ബദൽചികിത്സ
Jump to navigation
Jump to search
ശാസ്ത്രീയരീതിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള രോഗചികിത്സാരീതികളെ ബദൽചികിത്സ (Alternative medicine) എന്നു പറയപ്പെടുന്നു. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ. [1] യു. എസ് ഗവണ്മെന്റ് 2.5 ബില്ല്യൻ ഡോളർ ചെലവുചെയ്ത് നടത്തിയ ഗവേഷണ പഠനങ്ങൾ നടത്തി കണ്ടെത്തിയത് ബദൽചികിത്സ കൊണ്ട് നേട്ടമില്ല എന്നാണ്. [2] എന്നാൽ ബദൽചികിത്സകർ ഇത് അംഗീകരിക്കുന്നില്ല.
ബദൽചികിത്സയിലെ വൈവിധ്യം[തിരുത്തുക]
വിവിധ രാജ്യങ്ങളിലായി അക്യുപങ്ചർ തൊട്ട് റെയ്ക്കി വരെ അനേകം തരം ബദൽ ചികിത്സകൾ പ്രാബല്യത്തിലുണ്ട്. ഹോമിയോപ്പതി, ആയുർവ്വേദം എന്നിവയും ഉദാഹരണങ്ങളാണ്. [3]
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
Library resources |
---|
About ബദൽചികിത്സ |
- ബദൽചികിത്സ at Curlie