ക്രിസ്റ്റൽ ഹീലിംഗ്
ദൃശ്യരൂപം
(Crystal healing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം തമിഴ്നാട്ടിലെ സിദ്ധവൈദ്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് |
ബദൽചികിൽസ |
---|
യഥാർത്ഥരത്‌നത്തേക്കാൾ അല്‌പം മൂല്യം കുറഞ്ഞ ക്വാർട്സ്, അഗേറ്റ്, അമേത്തിസ്റ്റ് അല്ലെങ്കിൽ ഓപാൽ പോലുള്ള കല്ലുകളും പരലുകളും ഉപയോഗിക്കുന്ന ഒരു വ്യാജ ശാസ്ത്ര ബദൽ-മരുന്ന് പരിശീലനമാണ് ക്രിസ്റ്റൽ ഹീലിംഗ്. ഇവയ്ക്ക് രോഗശാന്തി ശക്തിയുണ്ടെന്ന് ഈ ആചാരത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല.[1][2][3] ക്രിസ്റ്റൽ ഹീലിംഗ് പ്രാക്ടീഷണർമാർ അവക്ക് കുറഞ്ഞ ഊർജ്ജം വർദ്ധിപ്പിക്കാനും, മോശം ഊർജ്ജം തടയാനും, തടഞ്ഞ ഊർജ്ജം പുറത്തുവിടാനും, ശരീരത്തിന്റെ പ്രഭാവലയം രൂപാന്തരപ്പെടുത്താനും കഴിയുമെന്ന് വിശ്വസിക്കുന്നു.[4]
അവലംബം
[തിരുത്തുക]- ↑ Regal, Brian. (2009). Pseudoscience: A Critical Encyclopedia. Greenwood. p. 51. ISBN 978-0-313-35507-3
- ↑ Carroll, Robert Todd. "Crystal Power". The Skeptic's Dictionary. Retrieved January 14, 2012.
- ↑ "Live Science". Live Science. June 23, 2017. Retrieved July 29, 2018.
- ↑ "Crystal Therapy". Archived from the original on 2020-02-14. Retrieved November 24, 2020.
Further reading
[തിരുത്തുക]- Lawrence E. Jerome. (1989). Crystal Power: The Ultimate Placebo Effect. Prometheus Books. ISBN 978-0-87975-514-0