ക്രിസ്റ്റൽ ഹീലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Quartz crystals are often used in crystal healing.

യഥാർത്ഥരത്‌നത്തേക്കാൾ അല്‌പം മൂല്യം കുറഞ്ഞ ക്വാർട്സ്, അഗേറ്റ്, അമേത്തിസ്റ്റ് അല്ലെങ്കിൽ ഓപാൽ പോലുള്ള കല്ലുകളും പരലുകളും ഉപയോഗിക്കുന്ന ഒരു വ്യാജ ശാസ്ത്ര ബദൽ-മരുന്ന് പരിശീലനമാണ് ക്രിസ്റ്റൽ ഹീലിംഗ്. ഇവയ്ക്ക് രോഗശാന്തി ശക്തിയുണ്ടെന്ന് ഈ ആചാരത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദത്തിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല.[1][2][3] ക്രിസ്റ്റൽ ഹീലിംഗ് പ്രാക്ടീഷണർമാർ അവക്ക് കുറഞ്ഞ ഊർജ്ജം വർദ്ധിപ്പിക്കാനും, മോശം ഊർജ്ജം തടയാനും, തടഞ്ഞ ഊർജ്ജം പുറത്തുവിടാനും, ശരീരത്തിന്റെ പ്രഭാവലയം രൂപാന്തരപ്പെടുത്താനും കഴിയുമെന്ന് വിശ്വസിക്കുന്നു.[4]


അവലംബം[തിരുത്തുക]

  1. Regal, Brian. (2009). Pseudoscience: A Critical Encyclopedia. Greenwood. p. 51. ISBN 978-0-313-35507-3
  2. Carroll, Robert Todd. "Crystal Power". The Skeptic's Dictionary. ശേഖരിച്ചത് January 14, 2012.
  3. "Live Science". Live Science. June 23, 2017. ശേഖരിച്ചത് July 29, 2018.
  4. "Crystal Therapy". മൂലതാളിൽ നിന്നും 2020-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 24, 2020.

Further reading[തിരുത്തുക]

External links[തിരുത്തുക]

ഫലകം:Religious Science footer

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൽ_ഹീലിംഗ്&oldid=3944210" എന്ന താളിൽനിന്ന് ശേഖരിച്ചത്