ക്വാർട്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<td">+0.009 (ബി-ജി ഇന്റർവെൽ)<td">Pleochroism<td">ഇല്ല<td">References<td">[2][3][4][5]

ക്വാർട്ട്സ്
Quartz, Tibet.jpg
ക്വാർട്ട്സ് ക്രിസ്റ്റലിന്റെ കൂട്ടം - ടിബറ്റിൽ നിന്ന്
General
വിഭാഗം സിലിക്കേറ്റ് മിനറൽ
രാസവാക്യം SiO2)
Identification
നിറം വർണ്ണങ്ങളൊന്നുമില്ലാത്തതുമുതൽ കറുപ്പുൾപ്പെടെ പല വർണ്ണങ്ങളിൽ
Crystal habit 6-വശമുള്ള പ്രിസം 6-വശമുള്ള പിരമിഡിൽ (സാധാരണഗതിയിൽ) അവസാനിക്കും.
Crystal system α-ക്വാർട്ട്സ്: ട്രൈഗണൽ ട്രപീസോഹൈഡ്രൽ ക്ലാസ്സ് 3 2; β-ക്വാർട്ട്സ്: ഹെക്സഗണൽ 622[1]
Twinning കോമൺ ഡൗഫൈൻ നിയമം, ബ്രസീൽ നിയമം, ജപ്പാൻ നിയമം എന്നിവ
Cleavage {0110} അവ്യക്തം
Fracture കോൺകോയ്ഡൽ (Conchoidal)
Tenacity ബ്രിട്ടിൽ (Brittle)
Mohs Scale hardness 7 – അശുദ്ധമായ ഇനങ്ങളിൽ ഇതിൽ കുറവായിരിക്കും
Luster വിട്രിയസ് – waxy to dull when massive
Refractive index nω = 1.543–1.545
nε = 1.552–1.554
Optical Properties യൂണിആക്സിയൽ (+)
Birefringence
Streak വെള്ള
Specific gravity 2.65; അശുദ്ധമായ ഇനങ്ങളിൽ 2.59–2.63
Melting point 1670 °C (β ട്രൈഡൈമൈറ്റ്) 1713 °C (β ക്രിസ്റ്റോ‌ബാലൈറ്റ്)[1]
Solubility സാധാരണ താപനിലയിലും മർദ്ദത്തിലും ലയിക്കാത്തത്; 1 ppmmass at 400 °C and 500 lb/in2 to 2600 ppmmass at 500 °C and 1500 lb/in2[1]
Diaphaneity സുതാര്യമായതുമുതൽ അതാര്യമായതുവരെ
Other Characteristics പീസോഇലക്ട്രിക്, ചിലപ്പോൾ ട്രൈബോല്യൂമിനസന്റ്, കൈറൽ (hence optically active if not racemic)

ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മിനറലാണ് ക്വാർട്ട്സ് (വെള്ളാരങ്കല്ല്,[6] സ്ഫടികം, വെങ്കല്ല്, സ്ഫടികക്കല്ല്). തുടർച്ചയായ SiO4 സിലിക്കൺഓക്സിജൻ ടെട്രാഹൈഡ്രൽ ചട്ടക്കൂടാണ് ക്വാർട്ട്സിനുള്ളത്. ഓരോ ഓക്സിജനും രണ്ടു ടെട്രാഹൈഡ്രകൾ പങ്കുവയ്ക്കുന്നു. അതിനാൽ മൊത്തത്തിലുള്ള സൂത്രവാക്യം SiO2 എന്നാണ്.

വിവിധതരം ക്വാർട്ട്സുകളുണ്ട്. ഇതിൽ പലതും വളരെ മൂല്യമുള്ള രത്നക്കല്ലുകളാണ്. യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും പലതരം ക്വാർട്ട്സ് പുരാതന കാലം മുതൽ ആഭരണങ്ങളും കൊത്തുപണികളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.

ജർമൻ ഭാഷയിലെ "ക്വാർസ്" എന്ന വാക്കിൽ നിന്നും മിഡിൽ ഹൈ ജർമൻ "ട്വാർക്" എന്ന വാക്കിൽ നിന്നുമാവണം ക്വാർട്ട്സ് എന്ന പദത്തിന്റെ ഉൽപ്പത്തി.[7]

ഇതും കാണുക[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ EB1911:Quartz എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Deer, W. A., R. A. Howie and J. Zussman, An Introduction to the Rock Forming Minerals, Logman, 1966, pp. 340–355 ISBN 0-582-44210-9
  2. Anthony, John W.; Bideaux, Richard A.; Bladh, Kenneth W. and Nichols, Monte C. (എഡി.). "Quartz". Handbook of Mineralogy (PDF). III (Halides, Hydroxides, Oxides). Chantilly, VA, US: Mineralogical Society of America. ഐ.എസ്.ബി.എൻ. 0962209724. 
  3. Quartz. Mindat.org. Retrieved on 2013-03-07.
  4. Quartz. Webmineral.com. Retrieved on 2013-03-07.
  5. Hurlbut, Cornelius S.; Klein, Cornelis (1985). Manual of Mineralogy (20 എഡി.). ഐ.എസ്.ബി.എൻ. 0-471-80580-7. 
  6. "കല്ലുകൾ കഥ പറയുമ്പോൾ… ലൂമിനസൻസ് ഡേറ്റിങ്ങ്-കാലഗണനക്കൊരു പുതിയ മുഖം". ഡൂൾന്യൂസ്. 2011 മേയ് 5. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 ജൂലൈ 31-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 31.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date=, |date=, |archive-date= (സഹായം)
  7. ഹാർപ്പർ, ഡഗ്ലസ്. "quartz". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വാർട്ട്സ്&oldid=1813124" എന്ന താളിൽനിന്നു ശേഖരിച്ചത്