സംവാദം:ക്വാർട്ട്സ്
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Quartz » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
പേര്
[തിരുത്തുക]ക്വാർട്ട്സിന് വെള്ളാരങ്കല്ല് എന്ന പേരുമുണ്ടെന്ന് അവലംബത്തിലുണ്ട്. പക്ഷേ ഇതുമാത്രമാണോ ക്വാർട്ട്സിന്റെ പേരെന്ന് വ്യക്തമല്ല. ലേഖനം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:46, 31 ജൂലൈ 2013 (UTC)
ഓളം നിഘണ്ടുവിലെ മറ്റു പേരുകളും ചേർത്തു.--അജയ് ബാലചന്ദ്രൻ (സംവാദം) 13:51, 31 ജൂലൈ 2013 (UTC)