ഫൾഗറൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fulgurite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മണലിലോ സിലിക്കയിലോ മിന്നലേൽക്കുമ്പോൾ അവിടുത്തെ സിലിക്ക ഉരുകി അതിലെ തരികൾ ഒന്നിച്ച് ചേർന്ന് ഒരു ഗ്ലാസ് കുഴൽ രൂപംകൊള്ളുന്നു. 1800 ഡിഗ്രി സെൽഷ്യത്തിൽ കൂടൂതൽ ഊഷ്മാവിൽ മിന്നൽ ഏൽക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഗ്ലാസിനെ ഫൾഗറൈറ്റ് എന്നാണ് പറയുന്നത്. മിന്നലിന്റെ ഫോസിൽ എന്നാണ് ഫൾഗറൈറ്റിനെ വിശേഷിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഫൾഗറൈറ്റ്&oldid=1813142" എന്ന താളിൽനിന്ന് ശേഖരിച്ചത്