ഘടകത്തിന്റെ സംവാദം:Citation/CS1/Configuration

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അംഗത്വമെടുക്കേണ്ട അവലംബങ്ങളോ സ്രോതസ്സുകളോ ഉൾപ്പെറ്റുന്ന താളുകൾ. തെറ്റുണ്ട്--117.218.66.74 14:17, 18 മാർച്ച് 2014 (UTC)

തിരുത്തിന്റെ സാരാംശം[തിരുത്തുക]

ഞാൻ ഇന്ന് നടത്തിയ തിരുത്തൽ വളരെ അധികം തെറ്റ് സംഭവിക്കാവുന്ന ഒന്നാണ്. അവലംബങ്ങളിൽ (in ഇംഗ്ലീഷ്) എന്നായിരുന്നു മിക്ക താളുകളിലും ഇതുവരെ കണ്ടത്. ഇന്ന് ഞാൻ നടത്തിയ തിരുത്തൽ ഇതാണ്: (in ഇംഗ്ലീഷ്) -> (ഇംഗ്ലീഷ് ഭാഷയിൽ) ഈ നടത്തിയ തിരുത്തൽ മൂലം വല്ല പിഴവുകളും ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിനു താഴെയായി പറയണമെന്ന് അഭ്യർത്ഥിക്കുന്നു. കാര്യനിർവാഹകാർക്ക് ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ അല്ലെങ്കിൽ അത് കുറെ പിഴവുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ ദയവായി ഈ തിരുത്തൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 18:20, 30 സെപ്റ്റംബർ 2018 (UTC)

@Adithyak1997: വിക്കിപീഡിയ:ശൈലീപുസ്തകം#മാസങ്ങളുടെ_പേരുകൾ കാണുമല്ലോ--പ്രവീൺ:സം‌വാദം 14:45, 14 ജനുവരി 2019 (UTC)
@Praveenp: ഞാൻ ചോദിച്ച ചോദ്യവുമായി താങ്കൾ പറഞ്ഞ കണ്ണിക്ക് ബന്ധമുണ്ടോ?Adithyak1997 (സംവാദം) 14:48, 14 ജനുവരി 2019 (UTC)
@Adithyak1997: ഉണ്ട്. ശൈലിപ്രകാരം താങ്കൾ ചെയ്തിട്ടുള്ള ഈ തിരുത്തുകൾ തെറ്റാണ്. താങ്കൾ മുകളിൽ പറഞ്ഞിരിക്കുന്നത് പ്രകാരം അത് ചൂണ്ടിക്കാണിച്ചെന്നെയുള്ളു. വിക്കിപീഡിയ ഒരു നിരന്തരപ്രക്രിയ ആണ്. എന്തെങ്കിലും മാറ്റാൻ തോന്നുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്തിട്ട് മാറ്റുക.--പ്രവീൺ:സം‌വാദം 14:53, 14 ജനുവരി 2019 (UTC)

തിരുത്തൽ നിർദ്ദേശാപേക്ഷ[തിരുത്തുക]

['editor'] = 'ed.',
['editors'] = 'eds.',
['edition'] = '($1 ed.)',


എന്നുള്ളവയെ

['editor'] = 'സംശോധാവ്',
['editors'] = 'സംശോധകർ',
['edition'] = '($1 പതിപ്പ്)',


പ്രകാരം മാറ്റിയാൽ നന്ന്.
Module തിരുത്തൽ അത്ര വശമില്ല.(ഹരിത് · സംവാദം) 05:02, 11 ഒക്ടോബർ 2019 (UTC)

നിർദ്ദിഷ്ട തിരുത്തലിന്റെ പരീക്ഷണം ഘടകം:Citation/CS1/Configuration/sandbox-ൽ ചെയ്തിട്ടുണ്ട്. (ഹരിത് · സംവാദം) 13:11, 12 ഒക്ടോബർ 2019 (UTC)

തിരുത്തൽ നിർദ്ദേശാപേക്ഷ 2[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന വിധം നൽകുന്നതാണഭികാമ്യം

['archived-dead'] = '$1 നിന്നും $2-ന് പരിരക്ഷിച്ചത്',
['archived-not-dead'] = 'മൂലതാളിൽ നിന്നും $2-ന് $1',
['archived-missing'] = 'യഥാർത്ഥത്തിൽ $1-ൽ ഉണ്ടായിരുന്നതിൽ നിന്ന് $2-ലേക്ക് പരിരക്ഷിച്ചത്',
['archived'] = 'പരിരക്ഷിച്ചത്',


['inactive'] = 'നിഷ്‌ക്രിയം',
['inset'] = '$1 ചേർന്നത്',


['lay summary'] = 'അദീക്ഷിതവിവരണം',


['vol'] = '$1 വാള്യം. $2', -- $1 is sepc; bold journal style volume is in presentation{}
['vol-no'] = '$1 വാള്യം. $2 ലക്കം. $3', -- sepc, volume, issue
['issue'] = '$1 ലക്കം. $2', -- $1 is sepc


['p-prefix'] = "$1 പുറം. $2", -- $1 is sepc
['pp-prefix'] = "$1 പുറങ്ങൾ. $2", -- $1 is sepc


['sheet'] = '$1 താൾ $2', -- $1 is sepc
['sheets'] = '$1 താളുകൾ $2', -- $1 is sepc
['j-sheet'] = ': താൾ $1',
['j-sheets'] = ': താളുകൾ $1',


['via'] = " – മാർഗ്ഗേണ $1",
['event'] = 'ആരംഭിക്കുന്നത്',
['minutes'] = 'മിനിട്ടളവിൽ',


['parameter-final-separator'] = ', പിന്നെ ',
['parameter-pair-separator'] = ' പിന്നെ ',

മേൽപ്രകാരം മാറ്റിയാൽ ഉത്തമമാകും. (harith·discuss) 08:31, 16 ഒക്ടോബർ 2019 (UTC)

പരിഭാഷകൾ ആൾക്കാർക്ക് മനസ്സിലാവുന്നതാവണം. അദീക്ഷിതവിവരണം, പരമ്പരാഖണ്ഡം എന്നൊക്കെ പറയുന്നത് ആർക്കാണ് മനസ്സിലാവുക! പരിരക്ഷിക്കുക എന്നാൽ ആർക്കൈവിങ് ആണെന്നാരെങ്കിലും അർത്ഥമാക്കറുണ്ടോ? പേരിന് നാലുദിവസം സംവാദത്താളിലിട്ട് ചേർത്ത മാറ്റങ്ങൾ റിവേർട്ട് ചെയ്യുന്നു.--പ്രവീൺ:സം‌വാദം 18:37, 9 നവംബർ 2019 (UTC)