കാഞ്ഞിക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കാഞ്ഞിക്കാവ്.രാമൻ പുഴ ഇതു വഴി ഒഴുകുന്നു.കാഞ്ഞിക്കാവ് എ.എൽ.പി സ്ക്കൂൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.തൊട്ടടുത്തുള്ള ചെറുപട്ടണം ആണ് ഉള്ളിയേരി.

"https://ml.wikipedia.org/w/index.php?title=കാഞ്ഞിക്കാവ്&oldid=2657307" എന്ന താളിൽനിന്ന് ശേഖരിച്ചത്