കരിമ്പ് (ചലച്ചിത്രം)
ദൃശ്യരൂപം
| കരിമ്പ് | |
|---|---|
| സംവിധാനം | കെ വിജയൻ |
| കഥ | മാത്യു മറ്റം |
| തിരക്കഥ | ഡോ പവിത്രൻ |
| നിർമ്മാണം | കമ്പൈൻഡ് മൂവീസ് |
| അഭിനേതാക്കൾ | സുകുമാരൻ രതീഷ്, മേനക, സീമ ടി.ജി. രവി, |
| ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | വിജയ കളർ ലാബ് |
| വിതരണം | കമ്പൈൻഡ് മൂവീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
കെ.വിജയൻ സംവിധാനം ചെയ്ത് കമ്പൈൻഡ് മൂവീസ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കരിമ്പ് . രതീഷ്, സുകുമാരൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | രതീഷ് | പീറ്റർ |
| 2 | സുകുമാരൻ | അലക്സ് |
| 3 | രാജ് കുമാർ | ലൂക്കാച്ചൻ |
| 4 | ടി ജി രവി | കുട്ടപ്പൻ സ്വാമി |
| 5 | ജോസ് പ്രകാശ് | ചാക്കോ മാപ്പിള |
| 6 | മേനക | പ്രിൻസി |
| 7 | സീമ | മറീന |
| 8 | സബിത ആനന്ദ് | റജീന |
| 9 | സുകുമാരി | മറീനയുടെ അമ്മ |
| 10 | ശാന്തകുമാരി | അലക്സിന്റെ അമ്മ |
| 11 | സോണിയ | പൈങ്കിളി |
| 12 | ജഗന്നാഥ വർമ്മ | ചെല്ലപ്പൻ സാർ |
| 13 | ഷാനവാസ് | ഇൻസ്പക്ടർ മൂസ |
| 14 | മാള അരവിന്ദൻ | പാച്ചൻ |
| 15 | രാജശേഖരൻ | സ്വാമിഭക്തൻ ഭാസി |
| 16 | ക്യാപ്റ്റൻ രാജു |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | മാറത്തു മറുകുള്ള | എസ്. ജാനകി,ഉണ്ണിമേനോൻ | |
| 2 | വിണ്ണിൻ രാഗമാല്യം | യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "കരിമ്പ് (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-21. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". സ്പൈസി ഒണിയൻ. Archived from the original on 2020-09-26. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-21. Retrieved 2023-08-30.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1984-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽഖാദർ-ശ്യാം ഗാനങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- രാമചന്ദ്രമേനോൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ