കടിയങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കടിയങ്ങാട്. കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ മാറി ചങ്ങരോത്ത് പഞ്ചായത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കടിയങ്ങാടിന്റെ മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഒരു മുസ്ലീം ആരാധനാലയവും ഒരു ഹിന്ദു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ചങരോത്ത് പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങലെല്ലാം സ്ഥിതി ചെയ്യുന്നത് കടിയങ്ങാട് അങ്ങാടിയിൽ ആണ്‌ - വില്ലേജ് ഒഫീസ്. പഞ്ചായത്ത് ഒഫീസ്, കൃഷി ഭവൻ എന്നിവ.പ്രസിദ്ധമായ പെരുവണ്ണാമൂഴി അണക്കെട്ടു ഇവിടെ നിന്നും 6 കി മീ അകലെയാണു.

രാഷ്ട്രീയ നേതാക്കന്മാരും പൊതു പ്രവർത്തകരും.[തിരുത്തുക]

  • പി ശങ്കരൻ . മുൻ ആരോഗ്യ മന്ത്രി.
  • എൻ കെ അബ്ദുൽ അസീസ് . പ്രസി. നാഷണൽ യൂത്ത് ലീഗ് ( കേരളം )

അസീസ് നരിക്കലക്കണ്ടി (സെക്രട്ടറി, KHSTU സംസ്ഥാന കമ്മിറ്റി)

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ[തിരുത്തുക]

  • കടിയങ്ങാട് എൽ.പി. സ്കൂൾ
  • എച്ച്.ഐ.എം. മദ്രസ
  • കടിയങ്ങാട് മോഡൽ പബ്ലിക് സ്കൂൾ

കെൻസ് ഷോപ്പിംഗ് സെന്റർ

"https://ml.wikipedia.org/w/index.php?title=കടിയങ്ങാട്&oldid=3223602" എന്ന താളിൽനിന്ന് ശേഖരിച്ചത്