ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നും മിണ്ടാതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നും മിണ്ടാതെ
സംവിധാനംസുഗീത്
കഥരാജേഷ് രാഘവൻ
തിരക്കഥരാജേഷ് രാഘവൻ
നിർമ്മാണംഷഫീർ സേട്ട്
അഭിനേതാക്കൾജയറാം,
മീര ജാസ്മിൻ,
ലാലു അലക്സ്,
മനോജ് കെ. ജയൻ,
സരയു
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി സാജൻ
സംഗീതംഅനിൽ ജോൺസ്
നിർമ്മാണ
കമ്പനി
ആൻ മെഗാ മീഡിയ റിലീസ്
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസ് തീയതി
  • 29 March 2014 (2014-03-29)
ദൈർഘ്യം
150 മിനിറ്റ് [1]
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

2014-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള കുടുംബ ഡ്രാമ ചിത്രമാണ് ഒന്നും മിണ്ടാതെ. ഷഫീർ സേട്ട് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സുഗീതാണ്. ജയറാം, മീര ജാസ്മിൻ, മനോജ് കെ. ജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദേവി അജിത്ത്, ലാലു അലക്സ്, ബേബി അനിഖ, ധർമ്മജൻ ബോൾഗാട്ടി, ജോയ് മാത്യു, വത്സല മേനോൻ, അംബിക മോഹൻ, ജയരാജ് വാര്യർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2][3] റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് അനിൽ ജോൺസ് സംഗീതം നൽകി.[4][5]

അഭിനേതാക്കൾ[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയറാംസച്ചിദാനന്ദൻ
2മീര ജാസ്മിൻശ്യാമ
3മനോജ് കെ. ജയൻജോസ്
4സരയു മോഹൻറോസ്
5ലാലു അലക്സ്അച്ചുതാനന്ദൻ
6ദേവി അജിത്ത്
7ശ്രിത ശിവദാസ്
8അനിഖ
9ധർമ്മജൻ ബോൾഗാട്ടിവിനോദ്
10ജോയ് മാത്യു
11ചിന്നു കുരുവിളസാറാ ജോർജ്ജ്
12ജയരാജ് വാര്യർ
13വിനോദ് കെടാമംഗലം
14വത്സല മേനോൻ
15അംബിക മോഹൻ
16ജൈസെ ജോസ്നാസർ
17കോട്ടയം പ്രദീപ്
18മീനാ ഗണേഷ്

പാട്ടുകൾ[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1"തെന്നലിൻ ചിലങ്ക പോലെ"വിജയ്‌ യേശുദാസ്‌, സംഗീത പ്രഭു
2"ഒന്നും മിണ്ടാതെ"കെ ജെ യേശുദാസ്, കെ.എസ്. ചിത്ര
3"ഒന്നും മിണ്ടാതെ"കെ ജെ യേശുദാസ്
4"ആരിയൻ പാടത്തു്"മധു ബാലകൃഷ്ണൻ, മനോജ് കെ. ജയൻ

അവലംബം

[തിരുത്തുക]
  1. ↑ "Onnum Mindathe". 30 Mar 2014.
  2. ↑ "ഒന്നും മിണ്ടാതെ(2014)". www.malayalachalachithram.com. Retrieved 2021-04-07.
  3. ↑ "ഒന്നും മിണ്ടാതെ(2014)]". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-08-04. Retrieved 2021-04-07.
  4. ↑ "ഒന്നും മിണ്ടാതെ(2014)". spicyonion.com. Archived from the original on 2021-01-19. Retrieved 2021-04-07.
  5. ↑ "ഒന്നും മിണ്ടാതെ(2014)". entertainment.oneindia.in. Archived from the original on 2014-07-01. Retrieved 2021-04-07.
  6. ↑ "ഒന്നും മിണ്ടാതെ(2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  7. ↑ "ഒന്നും മിണ്ടാതെ(2014)]". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-08-04. Retrieved 2021-04-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒന്നും_മിണ്ടാതെ&oldid=4653598" എന്ന താളിൽനിന്ന് ശേഖരിച്ചത്