ഐപാഡ് എയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ പാഡ് എയർ

ആപ്പിൾ കമ്പനി വിപണിയിൽ എത്തിച്ച ടാബ്ലെറ്റ് കമ്പ്യൂട്ടർ ആയ ഐ പാഡിന്റെ അഞ്ചാം തലമുറ പതിപ്പാണ്‌ ഐ പാഡ് എയർ. 2013 ഒക്ടോബർ 22 ന് പ്രഖ്യാപിക്കപ്പെട്ട ഈ പതിപ്പ് 2013 നവംബർ 1 ന് വിപണിയിൽ എത്തി.

സോഫ്റ്റ്‌വെയർ[തിരുത്തുക]

ഐ പാഡ് എയർ ഐ. ഓ. എസ് 7 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്.

ഡിസൈൻ[തിരുത്തുക]

7.5 മില്ലിമീറ്റർ കനം മാത്രം ഉള്ള ഈ ടാബ്ലെറ്റിന് മുൻ പതിപ്പിനെക്കാൾ 22% ഭാരം കുറവാണ് .

കാലാവധി[തിരുത്തുക]

ഐപാഡ് പ്രോ (2017)ഐപാഡ് പ്രോ (2017)ഐപാഡ് പ്രോഐപാഡ് പ്രോiPad Mini 4ഐപാഡ് മിനി 3ഐപാഡ് മിനി 2ഐപാഡ് മിനി ഒന്നാം തലമുറഐപാഡ് (2017)ഐപാഡ് എയർ 2ഐപാഡ് എയർഐപാഡ് (നാലാം തലമുറ)ഐപാഡ് (മൂന്നാം തലമുറ)ഐപാഡ് 2ഐപാഡ് (ഒന്നാം തലമുറ)
Source: Apple press release library[1]

അവലംബം[തിരുത്തുക]

  1. Apple Inc. (2010–2011). Release Library. Retrieved April 3, 2011.

പുറം കണ്ണികൾ[തിരുത്തുക]

മുൻഗാമി ഐപാഡ് എയർ
5ആം തലമുറ
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഐപാഡ്_എയർ&oldid=2768118" എന്ന താളിൽനിന്ന് ശേഖരിച്ചത്