ഐ പാഡ്
(IPad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Manufacturer | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
തരം | ടാബ്‌ലെറ്റ് കമ്പ്യൂട്ടർ media player/പെഴ്സണൽ കമ്പ്യൂട്ടർ |
പുറത്തിറക്കിയ തിയതി | Wi-Fi model: മാർച്ച് 2010 3G model: ഏപ്രിൽ 2010[1] |
ഓപ്പറേറ്റിംഗ് സിസ്റ്റം | iPhone OS 3.2 |
സി.പി.യു | 1 GHz Apple A4 custom-design[2][3] |
സ്റ്റോറേജ് കപ്പാസിറ്റി | Flash memory 16, 32, & 64 GB[2] |
ഡിസ്പ്ലേ | 768 x 1024 px, 9.7 in (25 സെ.മീ), 132 ppi, 3:4 aspect ratio, XGA, LED-backlit IPS LCD display[2] |
ഇൻപുട് | Multi-touch touchscreen display, headset controls, proximity and ambient light sensors, 3-axis accelerometer, digital compass |
കണക്ടിവിറ്റി | Wi-Fi (802.11a/b/g/n), Bluetooth 2.1+EDR, USB 2.0/Dock connector 3G model also includes: A-GPS, micro-SIM slot, Quad band GSM 850 900 1800 1900 MHz GPRS/EDGE, Tri band UMTS 850 1900 2100 MHz HSDPA |
ഓൺലൈൻ സേവനങ്ങൾ | iTunes Store, App Store, MobileMe, iBookstore |
അളവുകൾ | 9.56 in (24.3 സെ.മീ) (h) 7.47 in (19.0 സെ.മീ) (w) 0.5 in (1.3 സെ.മീ) (d) |
ഭാരം | Wi-Fi model: 1.5 lb (0.68 കി.g) 3G model: 1.6 lb (0.73 കി.g)[2] |
സംബന്ധിച്ച ലേഖനങ്ങൾ | iPod touch, iPhone |
ആപ്പിൾ[2] വികസിപ്പിച്ചെടുത്ത ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ് ഐപാഡ്.പ്രിന്റ്, ശബ്ദങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ് ബ്രൗസിങ്ങ് തുടങ്ങി ഐഫോൺ ഒസിൽ[1] പ്രവർത്തിപ്പിക്കാവുന്ന ഒട്ടു മിക്ക സംവിധാനങ്ങളും ഇതിലും പ്രവർത്തിപ്പിക്കുവാൻ സാധിക്കും. 9.7 ഇഞ്ച് സ്ക്രീനോട് കൂടിയ ഐപാഡിന്റെ ഒന്നിന്റെ ഭാരം 680ഗ്രാം ആണ്.
2011 മാർച്ചിൽ ആപ്പിൾ ഐപാഡ് 2 പുറത്തിറക്കി. അതോടെ 15 മില്യണിലധികം[4] ഐപാഡുകൾ വിറ്റഴിക്കപ്പെട്ടു. മറ്റുള്ള കമ്പനികളുടെ എല്ലാ ടാബ്ലറ്റുകളേക്കാൾ കൂടുതൽ ഐപാഡുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്[5]. 2011-ൽ അമേരിക്കൻ ഐക്യനാടുകളിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ 83% വും ഐപാഡിനാണ്[6].
വിവിധ പതിപ്പുകൾ[തിരുത്തുക]
2010 ഏപ്രിൽ 3 ന് ആണ് ആപ്പിൾ ആദ്യത്തെ ഐപാഡ് വിപണിയിൽ എത്തിച്ചത്. ഐപാഡ് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് എയർ 2013 നവംബർ 1 ന് വിൽപ്പനയ്ക്ക് സജ്ജമായി.
- ഐപാഡ് ഒന്നാം തലമുറ
- ഐപാഡ് 2
- ഐപാഡ് മൂന്നാം തലമുറ
- ഐപാഡ് നാലാം തലമുറ
- ഐപാഡ് എയർ
- ഐപാഡ് മിനി ഒന്നാം തലമുറ
- ഐപാഡ് മിനി രണ്ടാം തലമുറ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Apple (January 27, 2010). Apple Launches iPad. Press release. ശേഖരിച്ച തീയതി: January 27, 2010.
- ↑ 2.0 2.1 2.2 2.3 2.4 "iPad - Technical specifications and accessories for iPad". Apple. ജനുവരി 27, 2010. ശേഖരിച്ചത് ജനുവരി 27, 2010.
- ↑ Brooke Crothers (ജനുവരി 27, 2010). "Inside the iPad: Apple's new 'A4' chip". CNET. ശേഖരിച്ചത് ജനുവരി 27, 2010.
- ↑ "Apple Launches iPad 2". Apple. മാർച്ച് 2, 2001. ശേഖരിച്ചത് മാർച്ച് 23, 2011.
- ↑ "Taking the tablets". The Economist. മാർച്ച് 2, 2011. ശേഖരിച്ചത് ജൂലൈ 27, 2011.
- ↑ Saminather, Nichola (മാർച്ച് 25, 2011). "Apple Begins Global Sales of New IPad 2 Tablet as Competition Intensifies". Bloomberg. ശേഖരിച്ചത് മേയ് 21, 2011.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- iPad official site
- Apple Special Event January 2010 Apple Inc. January 27, 2010
- iMac to iPad: 12 years of big-time Apple innovations
- First Impressions of the New Apple iPad Walter S. Mossberg, All Things Digital, January 27, 2010