ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആപ്പ് സ്റ്റോർ
വികസിപ്പിച്ചത്ആപ്പിൾ ഇൻകോർപ്പറേറ്റഡ്
ആദ്യപതിപ്പ്ജൂലൈ 10, 2008; 13 വർഷങ്ങൾക്ക് മുമ്പ് (2008-07-10)
ഓപ്പറേറ്റിങ് സിസ്റ്റംനേറ്റീവ്: ഐ.ഒ.എസ്.
ഐട്യൂൺസ്: ഒ.എസ്. എക്സ്, വിൻഡോസ്‌
പ്ലാറ്റ്‌ഫോംഐഫോൺ
ഐപോഡ് ടച്ച്
ഐപാഡ്
ഐപാഡ് മിനി
ഐപാഡ് പ്രോ
ഐട്യൂൺസ്
തരംഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ, സൊഫ്റ്റ്‌വെയർ അപ്ഡേറ്റ്
അനുമതിപത്രംഉടമസ്ഥാവകാശമുള്ളത്, ഫ്രീമിയം, സൗജന്യസോഫ്റ്റ്‌വെയർ
വെബ്‌സൈറ്റ്www.apple.com/appstore

ഐ.ഒ.എസ്സിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകൾക്കായി ആപ്പിൾ ഇൻകോർപ്പറേറ്റഡ് വികസിപ്പിച്ച, അവർ തന്നെ പരിപാലിക്കുന്ന ഒരു ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമാണ് ആപ്പ് സ്റ്റോർ. ആപ്പിളിന്റെ തന്നെ ഐ.ഒ.എസ് എസ്.ഡി.കെ.യാൽ  വികസിപ്പിച്ച അപ്ലിക്കേഷനുകൾ തിരയുവാനും അവ ഡൗൺലോഡ് ചെയ്യുവാനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. ഈ അപ്ലിക്കേഷനുകൾ ഐ.ഒ.എസ്. ഡിവൈസുകളായ ഐഫോൺ സ്മാർട്ട്ഫോൺ, ഐപോഡ് ടച്ച്, ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടർ, അല്ലെങ്കിൽ ഐട്യൂൺസ് വഴി ഒരു പേഴ്സണൽ കമ്പ്യൂട്ടർ എന്നിവയിലേക്ക് ഡൗൺലോഡ് ചെയ്യാം.

ആപ്പ് സ്റ്റോറിന് 1.5 മില്ല്യണിലധികം അപ്പുകളുണ്ട്[1]. അപ്പുകളുടെ 100 ബില്ല്യൺ കോപ്പികൾ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Steve Ranger (January 16, 2015). "iOS versus Android. Apple App Store versus Google Play: Here comes the next battle in the app wars". ZDNet.
  2. Nathan Ingraham (June 9, 2015).
"https://ml.wikipedia.org/w/index.php?title=ആപ്പ്_സ്റ്റോർ_(ഐ.ഒ.എസ്.)&oldid=3275022" എന്ന താളിൽനിന്ന് ശേഖരിച്ചത്