ബ്ലൂംബർഗ് ബിസിനസ് വീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bloomberg Businessweek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലൂംബർഗ് ബിസിനസ് വീക്ക്
244 649photo
February 15, 2021 cover of
Bloomberg Businessweek
Editorജോയൽ വെബർ
ഗണംBusiness
പ്രസിദ്ധീകരിക്കുന്ന ഇടവേളപ്രതിവാരം
ആകെ സർക്കുലേഷൻ
(2018)
325,000[1]
തുടങ്ങിയ വർഷംസെപ്റ്റംബർ 1929; 94 years ago (1929-09), ന്യൂയോർക്ക് നഗരം
ആദ്യ ലക്കംസെപ്റ്റംബർ 1929; 94 years ago (1929-09), ന്യൂയോർക്ക് നഗരം
കമ്പനിബ്ലൂംബർഗ് L.P.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
പ്രസിദ്ധീകരിക്കുന്ന പ്രദേശംന്യൂയോർക്ക് നഗരം
Bloomberg Tower, 731 Lexington Avenue, Manhattan, New York City 10022, United States (business magazine)
Citigroup Center, 153 East 53rd Street between Lexington and Third Avenue, Manhattan, New York City 10022 (market magazine)
ഭാഷEnglish
വെബ് സൈറ്റ്bloomberg.com/businessweek
ISSN0007-7135

അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബഹുരാഷ്ട്ര ബിസിനസ് മാഗസിനാണ് ബ്ലൂംബർഗ് ബിസിനസ് വീക്ക് (Bloomberg Businessweek.) ന്യൂ യോർക്ക് സിറ്റിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനം. ബ്ലൂംബർഗ് എൽ. പി (Bloomberg L.P.) എന്ന കമ്പനിയാണ് ഉടമസ്ഥർ. വർഷത്തിൽ അൻപത് ലക്കങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിസിനസ് പ്രസിദ്ധീകരണ രംഗത്ത് ഫോബ്‌സ് (Forbes,)  ഫോർച്ചുൺ (Fortune) എന്നിവ  പ്രധാന എതിരാളികളാണ്.

അവലംബം[തിരുത്തുക]

  1. "History & Facts". Bloomberg L.P. Retrieved April 27, 2016.

അധിക വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]