ജെയിൽബ്രേക്കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
iOS jailbreak സ്റ്റോർ, ക്യൂഡിയ

ആപ്പിൾ ഉപകരണങ്ങളായ ഐഫോൺ, ഐപാഡ്‌, ഐപോഡ്, ആപ്പിൾ ടി.വി. എന്നിവയുടെ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ ഐ ഓ എസ്സിൽ കമ്പനി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ എടുത്തു കളയുന്ന പ്രക്രിയയാണ്‌ ജെയിൽബ്രേക്കിങ്. ഇതുവഴി സിഡിയ എന്ന ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. ആപ്പിൾ ആപ്പ്‌ സ്റ്റോറിൽ ലഭ്യമല്ലാത്ത പല സേവനങ്ങളും സിഡിയ വഴി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

"https://ml.wikipedia.org/w/index.php?title=ജെയിൽബ്രേക്കിങ്&oldid=2923254" എന്ന താളിൽനിന്ന് ശേഖരിച്ചത്