ഐസൈറ്റ്
(ഐ സൈറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഐ സൈറ്റ് | |
---|---|
![]() | |
Manufacturer | Apple Inc. |
Camera type | Motion picture camera |
Image sensor type | ഡിജിറ്റൽ CCD |
Image sensor size | 1/4-inch; 640x480 resolution |
Recording medium | Attached to computer via ഫയർവയർ |
Lens system | ഗ്ലാസ്സ്, internal auto-focus lens system |
Focus type | Automatic (50 mm - ∞) |
Shutter speed(s) | തുടർച്ചയായി 30 fps വരെ |
Aperture value(s) | 2.8 |
ആപ്പിൾ പുറത്തിറക്കിയിരുന്ന ഒരു വെബ് ക്യാമറയാണ് ഐസൈറ്റ്. ഫയർവയർ കേബിൾ മുഖേനയാണ് ക്യാമറ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്.
രൂപകല്പന[തിരുത്തുക]
¼-ഇഞ്ച് സിസിഡി സെൻസറാണ് ഐ സൈറ്റിനുള്ളത്. ഈ സിസിഡി സെൻസറിന് 640×480-പിക്സൽ വിജിഎ റെസല്യൂഷനുണ്ട്.
![]() |
വിക്കിമീഡിയ കോമൺസിലെ Category:iSight എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |