ഉള്ളടക്കത്തിലേക്ക് പോവുക

ആപ്പിൾ സിനിമ ഡിസ്‌പ്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആപ്പിൾ സിനിമ ഡിസ്പ്ലേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിൾ സിനിമ ഡിസ്‌പ്ലേ
നാലാം തലമുറ ഐപോഡ് ക്ലാസിക്ക് ചിത്രത്തിൽ കാണുന്നത് പോലെ, ഒരു പവർ മാക് ജി5-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പിൾ സിനിമാ ഡിസ്‌പ്ലേ
ഡെവലപ്പർApple Inc.
തരംComputer monitor
പുറത്തിറക്കിയത്സെപ്റ്റംബർ 1, 1999; 26 years ago (1999-09-01)
മുൻഗാമിApple Studio Display (1998–2004)
പിൻഗാമിApple Thunderbolt Display
വെബ്താൾOfficial Website at the Wayback Machine (archived ജനുവരി 3, 2010)
2008 LED സിനിമ ഡിസ്പ്ലേ

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വൈഡ് സ്ക്രീൻ ഫ്ലാറ്റ് പാനൽ മോണിട്ടറുകളുടെ ഒരു ശ്രേണിയാണ് ആപ്പിൾ സിനിമ ഡിസ്പ്ലേ.[1]

1999, സെപ്റ്റംബറിൽ പവർ മാക് ജി4നൊപ്പം 22-ഇഞ്ച് ആപ്പിൾ സിനിമ ഡിസ്പ്ലേ ആദ്യമായി ആപ്പിൾ അവതരിപ്പിച്ചു. ഈ ഡിസ്പ്ലേ ഡിവിഐ പോർട്ട് ഉപയോഗിക്കുന്നു. ഹൈ-ഡെൻസിറ്റ് പ്ലാസ്റ്റിക് ഫ്രെയിമിൽ ഇത് അടക്കം ചെയ്തിരിക്കുന്നു.[2] ആപ്പിൾ 20, 22, 23, 24, 27, 30 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമാക്കി, അവസാന മോഡൽ എൽഇഡി ബാക്ക്ലൈറ്റിംഗോടുകൂടിയയതും 27 ഇഞ്ച് വലുപ്പമുള്ളതാണ്.

ആപ്പിൾ തണ്ടർബോൾട്ട് ഡിസ്‌പ്ലേയുടെ ആമുഖത്തോടെ 2011 ജൂലൈയിൽ ആപ്പിൾ സിനിമാ ഡിസ്‌പ്ലേ എന്ന പേര് പിൻവലിച്ചു, കൂടാതെ 2014 ഓഗസ്റ്റ് വരെ ആപ്പിൾ സ്റ്റോർ വെബ്‌സൈറ്റിൽ സിനിമാ ഡിസ്‌പ്ലേ മോഡലുകൾ വാഗ്ദാനം ചെയ്തിരുന്നില്ല.

മോഡലുകൾ

[തിരുത്തുക]
വന്നത്നിർത്തലാക്കിയത്ഇഞ്ച്പിക്സൽപിപിഐ(PPI)ഫ്രെയിംമോഡൽ സംഖ്യപ്ലഗ്പേര്പവർറെസ്പോൺസ് സമയം
സെപ്റ്റംബർ1999ജൂലൈ 2000221600x102486.35പോളികാർബണേറ്റ്എം5662ഡിവിഐ-ഡിആപ്പിൾ സിനിമ ഡിസ്പ്ലേ62-77 വാട്ട്?
ജൂലൈ 2000ജനുവരി 2003221600x102486.35പോളികാർബണേറ്റ്എം8149എഡിസിആപ്പിൾ സിനിമ ഡിസ്പ്ലേ62-77 വാട്ട്?
മാർച്ച് 2002ജൂൺ 2004231920x120098.44പോളികാർബണേറ്റ്എം8536എഡിസിആപ്പിൾ സിനിമ ഡിസ്പ്ലേ എച്ച്ഡി70വാട്ട്16എം‌എസ്
ജനുവരി 2003ജൂൺ 2004201680x105099.06പോളികാർബണേറ്റ്എ1038എഡിസിആപ്പിൾ സിനിമ ഡിസ്പ്ലേ60വാട്ട്16 എംഎസ്
ജൂൺ 2004--201680x105099.06അലുമിനിയംഎ1081ഡിവിഐ-ഡിആപ്പിൾ സിനിമ ഡിസ്പ്ലേ65 വാട്ട്14 എംഎസ്
ജൂൺ 2004നവംബർ 2008231920x120098.44അലുമിനിയംഎ1082ഡിവിഐ-ഡിആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ90 വാട്ട്14 എംഎസ്
ജൂൺ 2004--30 (29.7 വ്യുവബിൾ)2560x1600101.65അലുമിനിയംഎ1083ഡ്യുവൽ ലിങ്ക് ഡിവിഐ-ഡിആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ150 വാട്ട്14 എംഎസ്
ഒക്‌ടോബർ 2008--241920x120094.3ഗ്ലാസ് ഫ്രണ്ട് കവർ ഉള്ളതും അലുമിനിയം നിർമ്മിച്ചുതുമാണ്എ1267മിനി ഡിസ്പ്ലേ പോർട്ട്ആപ്പിൾ എൽഇഡി സിനിമാ ഡിസ്പ്ലേ212വാട്ട് വരെ (ഒരു മാക്ബുക്ക് പ്രോ ചാർജ് ചെയ്യുമ്പോൾ)14 എംഎസ്

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://apple.fandom.com/wiki/Apple_Cinema_Display
  2. https://store.apple.com/Catalog/uk/Images/apple_cinema_display_22.pdf
"https://ml.wikipedia.org/w/index.php?title=ആപ്പിൾ_സിനിമ_ഡിസ്‌പ്ലേ&oldid=4552532" എന്ന താളിൽനിന്ന് ശേഖരിച്ചത്