മാക് പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാക് പ്രോ
Mac Pro Mockup.svg
2019 മാക് പ്രോ
ഡെവലപ്പർആപ്പിൾ ഇൻകോർപ്പറേറ്റഡ്
തരം
പുറത്തിറക്കിയത്
  • ഓഗസ്റ്റ് 7, 2006; 14 വർഷങ്ങൾക്ക് മുമ്പ് (2006-08-07) (First generation)
  • ഡിസംബർ 19, 2013; 7 വർഷങ്ങൾക്ക് മുമ്പ് (2013-12-19) (Second generation)
  • ഡിസംബർ 10, 2019; 18 മാസങ്ങൾക്ക് മുമ്പ് (2019-12-10) (Third generation)
മുൻഗാമിPower Mac G5, Xserve
CPUIntel Xeon-W Cascade Lake (current release)
Related articlesiMac, Mac Mini, iMac Pro
വെബ്താൾഔദ്യോഗിക വെബ്സൈറ്റ്

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വർക്ക് സ്റ്റേഷൻ കമ്പ്യൂട്ടറാണ് മാക് പ്രോ. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.

വിവരണം[തിരുത്തുക]

പ്രോസ്സസർ[തിരുത്തുക]

ഒന്നോ രണ്ടോ സിയോൺ 5400 64-ബിറ്റ് പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്[1]. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് ഫ്രണ്ട് സൈഡ് ബസ് ഉണ്ട്.

മെമ്മറി[തിരുത്തുക]

ഹാർഡ് ഡ്രൈവ്[തിരുത്തുക]

നാല് ആന്തരിക ഹാർഡ് ഡിസ്ക് മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sizes of transistorized memory, such as RAM and cache, are binary values whereby 1 MB = 220 (1,048,576) bytes and 1 GB = 230 (1,073,741,824) bytes.
"https://ml.wikipedia.org/w/index.php?title=മാക്_പ്രോ&oldid=3386372" എന്ന താളിൽനിന്ന് ശേഖരിച്ചത്