മാക് ബുക്ക് എയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക് ബുക്ക് എയർ
MacBook Air.svg
ഡെവലപ്പർApple Inc.
തരംSubnotebook
പുറത്തിറക്കിയത്
  • Intel-based
  • ജനുവരി 29, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-01-29) (Unibody)[1]
  • ഒക്ടോബർ 20, 2010; 12 വർഷങ്ങൾക്ക് മുമ്പ് (2010-10-20) (Tapered Unibody)
  • ഒക്ടോബർ 30, 2018; 4 വർഷങ്ങൾക്ക് മുമ്പ് (2018-10-30) (Retina)
  • Apple silicon
  • നവംബർ 17, 2020; 2 വർഷങ്ങൾക്ക് മുമ്പ് (2020-11-17) (Retina with Apple silicon)
ഓഎസ്macOS
CPU
Related articlesMacBook, MacBook Pro
വെബ്താൾapple.com/macbook-air


ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന മാക്കിൻറോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറാണ് മാക് ബുക്ക് എയർ. മാക് ബുക്ക് കുടുംബത്തിലെ ഏറ്റവും കനം കുറഞ്ഞതും അൾട്രാ പോർട്ടബിളുമായ ലാപ്‌ടോപ്പാണ് മാക് ബുക്ക് എയർ. അതിൽ ഒരു പൂർണ്ണ വലിപ്പമുള്ള കീബോർഡ്, ഒരു മെഷീൻ അലുമിനിയം കെയ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. 2011-ൽ യഥാർത്ഥ മാക്ബുക്ക് നിർത്തലാക്കിയതും തുടർന്നുള്ള വന്ന മോഡലുകളുടെ വില കുറച്ചതും എയറിനെ ആപ്പിളിന്റെ എൻട്രി ലെവൽ നോട്ട്ബുക്കാക്കി മാറ്റി.[2][3] നിലവിലെ ഉൽപ്പന്ന നിരയിൽ, മാക്ബുക്ക് എയർ പ്രകടനം വച്ച് വിലയിരുത്തകയാണെങ്കിൽ മാക്ബുക്ക് പ്രോയ്ക്ക് താഴെയാണ്.

പ്രത്യേകതകൾ[തിരുത്തുക]

ഘടകം ഇന്റൽ കോർ 2 ഡ്യുവോ
മോഡൽ 2008 ന്റെ തുടക്കത്തിൽ[4] 2008 അവസാനം[4]
ഡിസ്പ്ലേ 13.3-ഇഞ്ച് തിളങ്ങുന്ന എൽഇഡി(LED) ബാക്ക്‌ലൈറ്റ് ടിഎഫ്ടി എൽസിഡി(TFT LCD) വൈഡ് സ്‌ക്രീൻ ഡിസ്‌പ്ലേ 1280 ബൈ 800 പിക്‌സൽ റെസലൂഷൻ
ഗ്രാഫിക്സ് 144 എംബി ഡിഡിആർ2 എസ്ഡിറാം(DDR2 SDRAM) ഉള്ള ഇന്റൽ ജിഎംഎ(GMA) എക്സ്3100 ഗ്രാഫിക്സ് പ്രോസസർ പ്രധാന മെമ്മറിയുമായി പങ്കിടുന്നു 256 എംബി ഡിഡിആർ3 എസ്ഡിറാം ഉള്ള എൻവിദിയ ജിഫോർസ്(GeForce) 9400എം ഗ്രാഫിക്സ് പ്രോസസർ പ്രധാന മെമ്മറിയുമായി പങ്കിടുന്നു.
സംഭരണം 80 ജിബി എടിഎ(ATA) 1.8" 4200 ആർപിഎം എച്ച്ഡിഡി(HDD-ഹാർഡ് ഡിസ്ക്) അല്ലെങ്കിൽ 64 ജിബി എസ്എസ്ഡി(SSD) 120 ജിബി സീരിയൽ എടിഎ 1.8" 4200 ആർപിഎം എച്ച്ഡിഡി അല്ലെങ്കിൽ 128 ജിബി എസ്എസ്ഡി
ഫ്രണ്ട് സൈഡ് ബസ് 800 മെഗാഹെഡ്സ് 1066 മെഗാഹെഡ്സ്
പ്രോസ്സസർ 1.6 ജിഗാഹെഡ്സ് അല്ലെങ്കിൽ 1.8 ജിഗാഹെഡ്സ് ഇന്റൽ കോർ 2 ഡ്യുവോ മെറോം,[5][6] 1.6 ജിഗാഹെഡ്സ് അല്ലെങ്കിൽ 1.86 ജിഗാഹെഡ്സ് ഇന്റൽ കോർ ഡ്യുവോ പെൻറിൻ(SL9300/9400)
മെമ്മറി 2 ജിബി 667 മെഗാഹെഡ്സ് ഡിഡിആർ2 എസ്ഡിറാം ലോജിക്ബോർഡിലേക്ക് സോൾഡർ ചെയ്തിട്ടുണ്ട് 2 ജിബി 1066 മെഗാഹെഡ്സ് ഡിഡിആർ3 എസ്ഡിറാം ലോജിക്ബോർഡിലേക്ക് സോൾഡർ ചെയ്തിട്ടുണ്ട്
വയർലെസ് നെറ്റ്‌വർക്കിംഗ് ഇന്റഗ്രേറ്റഡ് എയർപോർട്ട് എക്‌സ്ട്രീം 802.11a/b/g/n-നെ പിന്തുണയ്ക്കുന്നു
വയർഡ് ഇഥർനെറ്റ് ഇല്ല, ഓപ്ഷണൽ യുഎസ്ബി ഇഥർനെറ്റ് അഡാപ്റ്റർ
ഒപ്റ്റിക്കൽ സംഭരണം ഇല്ല, ഓപ്ഷണൽ ബാഹ്യ യുഎസ്ബി സൂപ്പർ ഡ്രൈവ്(SuperDrive)

4x ഡിവിഡി+/-ആർ ഡിഎൽ റീഡിംഗ്, 8x ഡിവിഡി+/-ആർ റീഡിംഗ്/റൈറ്റിംഗ്, 8x ഡിവിഡി +ആർഡബ്യു എഴുതുന്നു, 6x ഡിവിഡി-ആർഡബ്യു എഴുതുന്നു, 24x സിഡി-ആർ റൈറ്റിംഗ്, കൂടാതെ 16x സിഡി-ആർഡബ്യൂ റെക്കോർഡിംഗ്, 8x ഡിവിഡി റീഡ്, 24x സിഡി റീഡ്

ക്യാമറ ബിൽറ്റ്-ഇൻ ഐസൈറ്റ്(iSight), 640×480 പിക്സൽ റെസലൂഷൻ
ബാറ്ററി 37 W-Hr ലിഥിയം-അയൺ പോളിമർ ബാറ്ററി
ഫിസിക്കൽ ഡൈമെൻഷൻസ് 22.7 cm D × 32.5 cm  W × 0.4–1.94 cm H
8.94 in D × 12.8 in W × 0.16–0.76 in H
3.0 lb (1.36 കി.ഗ്രാം)
ബ്ലൂടൂത്ത് ബിൽറ്റ്-ഇൻ (2.1+മെച്ചപ്പെടുത്തിയ ഡാറ്റ നിരക്ക്)
പോർട്ട് കണക്ഷനുകൾ യുഎസ്ബി 2.0

1× മൈക്രോ-ഡിവിഐ വീഡിയോ പോർട്ട് (1920 ബൈ 1200 പിക്സൽ വരെയുള്ള VGA അല്ലെങ്കിൽ DVI മോണിറ്ററുകൾക്കായി അഡാപ്റ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്) 1× ഹെഡ്‌ഫോൺ ജാക്ക് (3.5 എംഎം)
1× ഹെഡ്‌ഫോൺ ജാക്ക് (3.5 എംഎം)

യുഎസ്ബി 2.0

1× മിനി ഡിസ്പ്ലേ പോർട്ട് വീഡിയോ പോർട്ട് (2560 ബൈ 1600 പിക്സലുകൾ വരെയുള്ള വിജിഎ അല്ലെങ്കിൽ ഡിവിഐ മോണിറ്ററുകൾക്ക് അഡാപ്റ്ററുകൾ ഓപ്ഷണൽ ആണ്) 1× ഹെഡ്‌ഫോൺ ജാക്ക് (3.5 എംഎം)

ഓഡിയോ 1× മൈക്രോഫോൺ
1× മോണോ ലൗഡ് സ്പീക്കർ
കീബോർഡ് ആംബിയന്റ് ലൈറ്റ് സെൻസറുള്ള ബാക്ക്ലൈറ്റ് ഫുൾ സൈസ് കീബോർഡ്
ട്രാക്ക്പാഡ് ഐഫോൺ, ഐപോഡ് ടച്ച്, മാക്ബുക്ക്, മാക് ബുക്ക് പ്രോ തുടങ്ങിയവയ്ക്ക് മൾട്ടി-ടച്ച് ഗെസ്റ്റേഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്
കെ-സ്ലോട്ട് ഇല്ല
  • മോഡലുകൾക്കിടയിലുള്ള എല്ലാ മാറ്റങ്ങളും ബോൾഡ് അക്ഷരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Press Info – MacBook Air Now Shipping". Apple. January 30, 2008. മൂലതാളിൽ നിന്നും December 21, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 29, 2014.
  2. Dan Ackerman (January 25, 2008). "Apple MacBook Air review – CNET". CNET. CBS Interactive. മൂലതാളിൽ നിന്നും December 28, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 26, 2021.
  3. "13-inch MacBook Pro with Retina display review (2013)". The Verge. Vox Media. October 30, 2013. മൂലതാളിൽ നിന്നും December 4, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 4, 2017.
  4. 4.0 4.1 "MacBook Air - Technical Specifications". Apple Inc. ശേഖരിച്ചത് 2008-01-15.
  5. Lal Shimpi, Anand (2008-01-15). "Apple's MacBook Air: Uncovering Intel's Custom CPU for Apple". AnandTech. ശേഖരിച്ചത് 2008-01-15. {{cite web}}: Check date values in: |date= (help)
  6. Anand Lal Shimpi (2008-01-17). "The MacBook Air CPU Mystery: More Details Revealed". Anandtech.com. ശേഖരിച്ചത് 2008-01-19. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മാക്_ബുക്ക്_എയർ&oldid=3841326" എന്ന താളിൽനിന്ന് ശേഖരിച്ചത്