പവർ മാക് ജി4
Jump to navigation
Jump to search
![]() The "Graphite" Power Mac G4 | |
ഡെവലപ്പർ | Apple Inc. |
---|---|
തരം | Desktop |
പുറത്തിറക്കിയത് | August 31, 1999 |
Discontinued | 9 June 2004 |
CPU | single or dual പവർപിസി G4, 350 - 1420 MHz (Up to 2GHz processors through 3rd-party.) |
ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് പവർ മാക് G4. പവർ പിസി G4 ശ്രേണിയിൽപ്പെട്ട പ്രോസ്സസറുകളാണ് പവർ മാക് G4-ൽ ഉപയോഗിക്കുന്നത്.
മോഡലുകൾ[തിരുത്തുക]
1999 ഓഗസ്റ്റ് 31-ന് സാൻഫ്രാൻസിസ്കോയിൽ വെച്ച് നടന്ന സെയ്ബോൾഡ് കോൺഫറൻസിൽ വെച്ചാണ് പവർ മാക് ജി4 ആദ്യം പുറത്ത് വന്നത്. 400,450,500 മെഗാഹെർട്സ് കോൺഫിഗറേഷനുകളിൽ ഇത് ലഭ്യമായിരുന്നു.
ഡിഡിആർ മോഡലുകൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
![]() |
Power Mac G4 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |