മാക് പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mac Pro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാക് പ്രോ
Mac Pro Mockup.svg
2019 മാക് പ്രോ
ഡെവലപ്പർആപ്പിൾ ഇൻകോർപ്പറേറ്റഡ്
തരം
പുറത്തിറക്കിയത്
  • ഓഗസ്റ്റ് 7, 2006; 15 വർഷങ്ങൾക്ക് മുമ്പ് (2006-08-07) (First generation)
  • ഡിസംബർ 19, 2013; 7 വർഷങ്ങൾക്ക് മുമ്പ് (2013-12-19) (Second generation)
  • ഡിസംബർ 10, 2019; 20 മാസങ്ങൾക്ക് മുമ്പ് (2019-12-10) (Third generation)
മുൻഗാമിPower Mac G5, Xserve
CPUIntel Xeon-W Cascade Lake (current release)
Related articlesiMac, Mac Mini, iMac Pro
വെബ്താൾഔദ്യോഗിക വെബ്സൈറ്റ്

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വർക്ക് സ്റ്റേഷൻ കമ്പ്യൂട്ടറാണ് മാക് പ്രോ. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.

വിവരണം[തിരുത്തുക]

പ്രോസ്സസർ[തിരുത്തുക]

ഒന്നോ രണ്ടോ സിയോൺ 5400 64-ബിറ്റ് പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്[1]. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് ഫ്രണ്ട് സൈഡ് ബസ് ഉണ്ട്.

മെമ്മറി[തിരുത്തുക]

ഹാർഡ് ഡ്രൈവ്[തിരുത്തുക]

നാല് ആന്തരിക ഹാർഡ് ഡിസ്ക് മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Sizes of transistorized memory, such as RAM and cache, are binary values whereby 1 MB = 220 (1,048,576) bytes and 1 GB = 230 (1,073,741,824) bytes.
"https://ml.wikipedia.org/w/index.php?title=മാക്_പ്രോ&oldid=3386372" എന്ന താളിൽനിന്ന് ശേഖരിച്ചത്