ടിം കുക്ക്
ടിം കുക്ക് | |
---|---|
![]() 2023 സെപ്റ്റംബറിൽ ടിം കുക്ക് | |
ജനനം | Timothy Donald Cook നവംബർ 1, 1960 Mobile, Alabama, U.S. |
വിദ്യാഭ്യാസം | Auburn University (BS) Duke University (MBA) |
സ്ഥാനപ്പേര് | CEO of Apple Inc. |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് | Apple Leadership Profile |
ഒപ്പ് | |
![]() |
തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960)[1] ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്. നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.[2]താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോർച്യൂൺ 500-ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ആദ്യ സിഇഒയാണ് അദ്ദേഹം.
1998 മാർച്ചിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളുടെ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ ഭാഗമായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.[3]ആ വർഷം ഒക്ടോബറിൽ ജോബ്സിന്റെ മരണത്തിന് മുമ്പ്, 2011 ഓഗസ്റ്റ് 24-ന് അദ്ദേഹം ചീഫ് എക്സിക്യൂട്ടീവായി. ചീഫ് എക്സിക്യൂട്ടീവായിരിക്കെ, അന്താരാഷ്ട്ര, ആഭ്യന്തര നിരീക്ഷണങ്ങൾ, സൈബർ സുരക്ഷ, അമേരിക്കൻ നിർമ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ രാഷ്ട്രീയ പരിഷ്കരണത്തിനായി അദ്ദേഹം വാദിച്ചു. 2011 മുതൽ അദ്ദേഹം ആപ്പിളിനെ ഏറ്റെടുത്തതിനുശേഷം, 2020 വരെ, കുക്ക് കമ്പനിയുടെ വരുമാനവും ലാഭവും ഇരട്ടിയാക്കി, കമ്പനിയുടെ വിപണി മൂല്യം 348 ബില്യൺ ഡോളറിൽ നിന്ന് 1.9 ട്രില്യൺ ഡോളറായി ഉയർന്നു.[4]
നൈക്കി ഇങ്കിന്റെ(Nike Inc.) ഡയറക്ടർ ബോർഡുകളിലും കുക്ക് സേവനമനുഷ്ഠിക്കുന്നു.[5]കൂടാതെ നാഷണൽ ഫുട്ബോൾ ഫൗണ്ടേഷനിലും;[6]അദ്ദേഹം പഠിച്ച ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ ട്രസ്റ്റിയാണ്.[7]ആപ്പിളിന് പുറത്ത്, കുക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, 2015 മാർച്ചിൽ, തന്റെ സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.[8]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
അമേരിക്കയിലെ അലബാമയിലെ മൊബൈലിലാണ് കുക്ക് ജനിച്ചത്.[9][10] ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽ[11]മാമോദീസ സ്വീകരിച്ച അദ്ദേഹം അടുത്തുള്ള റോബർട്ട്‌സ്‌ഡെയ്‌ലിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ്, ഡൊണാൾഡ് ഒരു കപ്പൽശാലയിലെ തൊഴിലാളിയായിരുന്നു,[12]അമ്മ ജെറാൾഡിൻ ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നു.[9][13]
പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]
- Financial Times Person of the Year (2014)[14][15][16]
- Ripple of Change Award (2015)[17][18]
- Fortune Magazine's: World's Greatest Leader. (2015)[19][20]
- Alabama Academy of Honor: Inductee. (2015)[21]
- Human Rights Campaign's Visibility Award (2015)[22][23]
അവലംബം[തിരുത്തുക]
- ↑ Brownlee, John (August 25, 2011). "Who Is Apple's New CEO Tim Cook? [Bio]". Cult of Mac. ശേഖരിച്ചത് November 13, 2017.
- ↑ Cotton, Katie; Dowling, Steve (August 25, 2011). "Steve Jobs Resigns as CEO of Apple: Tim Cook Named CEO and Jobs Elected Chairman of the Board" (Press release). Apple Inc. ശേഖരിച്ചത് November 13, 2017.
- ↑ "Tim Cook". Forbes. ശേഖരിച്ചത് November 13, 2017.
- ↑ Mickle, Tripp (August 7, 2020). "How Tim Cook Made Apple His Own". Wall Street Journal (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ISSN 0099-9660. മൂലതാളിൽ നിന്നും August 8, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 9, 2020.
- ↑ "Investor Relations – Investors – Corporate Governance". Nike, Inc. മൂലതാളിൽ നിന്നും November 13, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 13, 2017.
- ↑ "NFF Board Member Tim Cook Named CEO of Apple". National Football Foundation. August 25, 2011. മൂലതാളിൽ നിന്നും November 13, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 13, 2017.
- ↑ "Tim Cook B'88". Duke University. മൂലതാളിൽ നിന്നും February 1, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 13, 2017.
- ↑ "Tim Cook plans to donate $800m fortune to charity before he dies". TheGuardian.com. March 27, 2015. മൂലതാളിൽ നിന്നും April 5, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2018.
- ↑ 9.0 9.1 Michael Finch II: Tim Cook – Apple CEO and Robertsdale's favorite son – still finds time to return to his Baldwin County roots. Archived February 28, 2014, at the Wayback Machine. AL.com, February 24, 2014.
- ↑ Weinberger, Matt. "The rise of Apple CEO Tim Cook, the leader of the first $1 trillion company in the US". Business Insider. മൂലതാളിൽ നിന്നും March 1, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 28, 2019.
- ↑ Cook, Tim (March 29, 2016). "Tim Cook: Pro-discrimination 'religious freedom' laws are dangerous". The Washington Post. മൂലതാളിൽ നിന്നും November 24, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 27, 2016.
- ↑ Underwood, John. "Living the good life: Robertsdale resident reflects on a life with few regrets". Gulf Coast Media (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 18 November 2022.
- ↑ "Tim Cook – Apple CEO and Robertsdale's favorite son – still finds time to return to his Baldwin County roots". AL.com. February 24, 2014. മൂലതാളിൽ നിന്നും February 28, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2014.
- ↑ "Person of the Year: Tim Cook of Apple - FT.com". ശേഖരിച്ചത് 2016-07-07.
- ↑ Hall, Zac (2014-12-11). "Financial Times names Tim Cook 'Person of the Year'". 9to5Mac. ശേഖരിച്ചത് 2016-07-09.
- ↑ "Financial Times on Twitter". ശേഖരിച്ചത് 2016-07-09.
- ↑ Chmielewski, Dawn (2015-11-30). "Apple CEO Tim Cook to Receive Robert F. Kennedy Center Award". Recode. ശേഖരിച്ചത് 2016-06-25.
- ↑ Rossignol, Joe. "Tim Cook Accepts 2015 Ripple of Hope Award at RFK Center for Justice and Human Rights". ശേഖരിച്ചത് 2016-07-09.
- ↑ "Tim Cook". Fortune. മൂലതാളിൽ നിന്നും 2015-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ "Fortune's ranking of the 'World's Greatest Leaders' is nearly half women". Washington Post. ശേഖരിച്ചത് 2016-07-09.
- ↑ "Apple's Tim Cook Calls on Alabama to Protect Gay Rights". The New York Times. Associated Press. October 27, 2014. ശേഖരിച്ചത് October 30, 2014.
- ↑ "Apple's Tim Cook accepts Visibility Award at Human Rights Campaign dinner". AppleInsider (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2016-07-07.
- ↑ Campaign, Human Rights. "Apple CEO Tim Cook To Be Honored at the 19th Annual Human Rights Campaign National Dinner | Human Rights Campaign". Human Rights Campaign. മൂലതാളിൽ നിന്നും 2016-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-09.
പുറം കണ്ണികൾ[തിരുത്തുക]
