ടിം കുക്ക്
Jump to navigation
Jump to search
ടിം കുക്ക് | |
---|---|
![]() | |
ജനനം | Timothy Donald Cook നവംബർ 1, 1960 |
വിദ്യാഭ്യാസം | Auburn University (BS) Duke University (MBA) |
തൊഴിലുടമ |
|
ആസ്തി | US$ 785 million (2015)[1] |
ഒപ്പ് | |
![]() |
തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960)[3] ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്. നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.[4]
1998 മാർച്ചിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളുടെ മുതിർന്ന വൈസ് പ്രസിഡന്റായി കുക്ക് ആപ്പിളിൽ ചേർന്നു. പിന്നീട് ലോകവ്യാപകമായുള്ള വിൽപന പ്രവർത്തനങ്ങളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.[5]
പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]
- Financial Times Person of the Year (2014)[6][7][8]
- Ripple of Change Award (2015)[9][10]
- Fortune Magazine's: World's Greatest Leader. (2015)[11][12]
- Alabama Academy of Honor: Inductee. (2015)[13]
- Human Rights Campaign's Visibility Award (2015)[14][15]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

- ↑ Apple Inc. (August 25, 2011). Steve Jobs Resigns as CEO of Apple: Tim Cook Named CEO and Jobs Elected Chairman of the Board. Press release. ശേഖരിച്ച തീയതി: November 13, 2017.

പുറം കണ്ണികൾ[തിരുത്തുക]
![]() |
Tim Cook എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |