ആപ്പിൾ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apple TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആപ്പിൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആപ്പിൾ (വിവക്ഷകൾ) എന്ന താൾ കാണുക. ആപ്പിൾ (വിവക്ഷകൾ)
ആപ്പിൾ ടി.വി.
Apple TV logo
ManufacturerApple Inc.
TypeDigital media receiver
Release dateSeptember 1, 2010 (current release)
January 9, 2007 (original release)
Base priceUS$99
Operating systemiOS
InputApple Remote, iPhone, iPod touch, iPad (via Remote)
CPUApple A4
ConnectivityWi-Fi (802.11b/g/n), 10/100 Ethernet, Micro-USB, HDMI, Optical audio
Online servicesiTunes Store, Netflix, YouTube, Flickr, MobileMe
Dimensions23 മി.മീ (0.91 ഇഞ്ച്) (h)
98 മി.മീ (3.9 ഇഞ്ച്) (w)
98 മി.മീ (3.9 ഇഞ്ച്) (d)
Weight0.6 lb (0.27 കി.ഗ്രാം)
Web siteApple - Apple TV

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന ഡിജിറ്റൽ മീഡിയ റിസീവറാണ് ആപ്പിൾ ടിവി. ഇതൊരു നെറ്റ്വർക്ക് ഉപകരണമാണ്. മാക് ഒഎസിലോ വിൻഡോസിലോ പ്രവർത്തിക്കുന്ന കമ്പ്യുട്ടറുകളിൽ നിന്ന് ഡിജിറ്റൽ കണ്ടെൻറ് ഏതെങ്കിലും ഹൈ ഡെഫനിഷൻ ടെലിവിഷനിലിൽ പ്ലേ ചെയ്യുകയാണ് ഇത് ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

2006 സെപ്റ്റംബർ 12 ന് സാൻഫ്രാൻസിസ്കോയിൽ നടന്ന പ്രത്യേകപത്രസമ്മേളനത്തിലാണ് ആപ്പിൾ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയ സ്റ്റീവ് ജോബ്സ് ഐ പോഡിന്റെ അഞ്ചാമത് അവതാരം എന്ന് വിശേഷിപ്പിക്കുന്ന ആപ്പിൾ ടി.വി പുറത്തിറക്കിയത്. [1]


സൌകര്യങ്ങൾ[തിരുത്തുക]

റിമോട്ട് കൺട്രോൾ[തിരുത്തുക]

സ്റ്റാൻഡേർഡ് ആപ്പിൾ റിമോട്ടാണ് ആപ്പിൾ ടിവിക്കൊപ്പം ലഭിക്കുന്നത്.

പിന്തുണയ്ക്കുന്ന ഫോർമാറ്റുകൾ[തിരുത്തുക]

വീഡിയോ

Picture

ഓഡിയോ


പരിമിതികൾ[തിരുത്തുക]

ഹാർഡ് വെയർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cohen, Peter (2006-09-12). "Apple 'It's Showtime!' event". Macworld. ശേഖരിച്ചത് 2006-09-13.

ഇതും കാണുക[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Apple TV എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ആപ്പിൾ_ടി.വി.&oldid=2892121" എന്ന താളിൽനിന്ന് ശേഖരിച്ചത്