എച്.ഡി.എം.ഐ.
Type | Digital audio/video connector | ||
---|---|---|---|
Production history | |||
Designer | HDMI Founders (seven companies) | ||
Designed | December 2002 | ||
Manufacturer | HDMI Adopters (over 850 companies) | ||
Produced | 2003–present | ||
General specifications | |||
Width | Type A (13.9 mm), Type C (10.42 mm) | ||
Height | Type A (4.45 mm), Type C (2.42 mm) | ||
Hot pluggable | Yes | ||
External | Yes | ||
Audio signal | LPCM, Dolby Digital, DTS, DVD-Audio, Super Audio CD, Dolby Digital Plus, Dolby TrueHD, DTS-HD High Resolution Audio, DTS-HD Master Audio, MPCM, DSD, DST | ||
Video signal | 480i, 480p, 576i, 576p, 720p, 1080i, 1080p, 1440p, 1600p, 2160p, etc. | ||
Pins | 19 | ||
Data | |||
Data signal | Yes | ||
Bitrate | 10.2 Gbit/s (340 MHz) | ||
Protocol | TMDS | ||
Pin out | |||
Type A receptacle HDMI | |||
Pin 1 | TMDS Data2+ | ||
Pin 2 | TMDS Data2 Shield | ||
Pin 3 | TMDS Data2– | ||
Pin 4 | TMDS Data1+ | ||
Pin 5 | TMDS Data1 Shield | ||
Pin 6 | TMDS Data1– | ||
Pin 7 | TMDS Data0+ | ||
Pin 8 | TMDS Data0 Shield | ||
Pin 9 | TMDS Data0– | ||
Pin 10 | TMDS Clock+ | ||
Pin 11 | TMDS Clock Shield | ||
Pin 12 | TMDS Clock– | ||
Pin 13 | CEC | ||
Pin 14 | Reserved (HDMI 1.0-1.3c), HEC Data- (Optional, HDMI 1.4+ with Ethernet) | ||
Pin 15 | SCL (I²C Serial Clock for DDC) | ||
Pin 16 | SDA (I²C Serial Data Line for DDC) | ||
Pin 17 | DDC/CEC/HEC Ground | ||
Pin 18 | +5 V Power (max 50 mA) | ||
Pin 19 | Hot Plug Detect (All versions) and HEC Data+ (Optional, HDMI 1.4+ with Ethernet) |
ഓഡിയോ വിഷ്വൽ കേബിളുകളുടെ ഡിജിറ്റൽ തലമുറയാണ് എച് ഡി എം ഐ. ഹൈ ഡെഫനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ് എന്നതിന്റെ ചുരുക്കമാണ് എച് ഡി എം ഐ.HDMI (High-Definition Multimedia Interface) ഒരേ കേബിളിൽ തന്നെ ഹൈ ഡെഫനിഷൻ വീഡിയോയും നിരവധി ഓഡിയോ ചാനലുകളും വഹിയ്ക്കുവാൻ ശേഷിയുള്ളതാണ് സമ്പൂർണ്ണമായും ഡിജിറ്റൽ സങ്കേതത്തിൽ അടിസ്ഥാനപ്പെടുത്തിയ ഈ കേബിൾ. 2003 ലാണ് ഔദ്യോഗികമായി ഈ സാങ്കേതികവിദ്യ പുറത്തിറക്കിയത്, പക്ഷേ 2009 ലാണ് ഇത് സാധാരണമായി കാണാൻ തുടങ്ങുന്നത്.
അനലോഗ് കേബിളുകളിൽ നിന്നുള്ള വ്യത്യാസം
[തിരുത്തുക]എസ് വീഡിയോ, കോംപോസിറ്റ് തുടങ്ങിയ വീഡിയോ ചാലക വിദ്യകളിൽ എല്ലാം ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റേണ്ടി വരുന്നതിനാൽ ചിത്രത്തിന്റെയും ശബ്ദത്തിന്റേയും വ്യക്തതയിൽ ഇടിവു സംഭവിയ്ക്കുന്നു. എന്നാൽ എച് ഡി എം ഐ സാങ്കേതികവിദ്യയിൽ ചിത്രത്തിന്റേയും ശബ്ദത്തിന്റേയും വ്യക്തത ഒട്ടും തന്നെ നഷ്ടപ്പെടാതെ ലഭിയ്ക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.
അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]HDMI vs DVI Archived 2011-10-02 at the Wayback Machine.