എച്ച് ഐ ബി വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എച്ച് ഐ ബി വാക്സിൻ
Vaccine description
Target disease Haemophilus influenzae type b
Type Conjugate vaccine
Identifiers
ATC code J07AG01 (WHO)
ChemSpider none
 NYesY (what is this?)  (verify)

ഹീമൊഫെലസ് ഇൻഫ്ലുവെൻസെ ടൈപ്പ് ബി വാക്സിൻ (Haemophelus influenzae type B) (HIB) അണുബാധ തടയുന്നതിനുള്ള പ്രതിരോധ മരുന്നാണു Haemophelus influenzae type B വാക്സിൻ. ഈ വാക്സിനെ ഒരു ദൈനംദിന വാക്സിനേഷൻ പ്രക്രിയയിൽ ഉൾപെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ HIB അണുബാധ 90% ൽ അധികം കുറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ മെനിഞ്ചൈറ്റിസ്, ന്യൂമോണിയ, എപ്പിഗ്ലൊട്ടിസ് എന്നീ രോഗങ്ങളും കുറഞ്ഞിട്ടുണ്ട്.[1]


അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO2013 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എച്ച്_ഐ_ബി_വാക്സിൻ&oldid=2398326" എന്ന താളിൽനിന്നു ശേഖരിച്ചത്