ഇന്ത്യയിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യയിലെ സ്ത്രീകൾ
Woman harvesting wheat, Raisen district, Madhya Pradesh, India ggia version.jpg
A woman harvesting wheat in Raisen district, Madhya Pradesh, India
Gender Inequality Index[3]
Value0.563 (2014)
Rank130th out of 188
Maternal mortality (per 100,000)174 (2015)[1]
Women in parliament12.2% (2014)
Females over 25 with secondary education27% (2014)
Women in labour force29.0% (2014)[2]
Global Gender Gap Index[4]
Value0.683 (2016)
Rank87th out of 144

ഇന്ത്യയിലെ സ്ത്രീകൾ ഇന്ത്യയിൽ ജനിച്ചതോ ജിവിക്കുന്നതോ എവിടെനിന്നും വന്നതോ ആയ സ്ത്രീകളാണ്. ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതി കഴിഞ്ഞ അനേകം വർഷങ്ങളായി വളരെയധികം മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. [5]പ്രാചീനമായ കാലത്തുള്ള അവരുടെ സ്ഥിതിയിൽനിന്നും മദ്ധ്യകാലമായപ്പോഴെയ്ക്കും മോശമായി. [6][7]എന്നാൽ അതിനുശേഷം സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനഫലമായി, സ്ത്രീകളുടെ ചരിത്രം മാറി. ഇന്ന് ആധുനികകാലത്ത്, ഇന്ത്യയിലെ സ്ത്രീകൾ, പ്രസിഡന്റ്, പ്രധാനമന്ത്രി, ലോകസഭാസ്പീക്കർ, പ്രതിപക്ഷനേതാവ്, കേന്ദ്രമന്ത്രിമാർ, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ, ഗവർണർമാർ തുടങ്ങി ഉയർന്ന സ്ഥാനങ്ങൾ വഹിച്ചുപോന്നിട്ടുണ്ട്.

ഇന്ത്യയുടെ ഭരണഘടനയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുനൽകിയിരിക്കുന്നു. പ്രധാനമായും, തുല്യത, അന്തസ്സ്, വിവേചനത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം, അതിനുപരി, ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഇതിനുപുറമേ പ്രത്യേകം നിയമങ്ങൾ പാസ്സാക്കിവരുന്നു. [8][9]

2011ലെ കണക്കുപ്രകാരം ഇന്ത്യൻ പ്രസിഡന്റ്, ലോകസഭാസ്പീക്കർ, പ്രതിപക്ഷ നേതാവ്, ലോകസഭാസ്പീക്കർ എന്നിവർ സ്ത്രീകളാണ്. എന്നിരുന്നാലും ഇന്ത്യയിലെ സ്ത്രീകൾ അനേകം പ്രശ്നങ്ങൾ അഭിമുഖീകരിച്ചുവരുന്നുണ്ട്. ബലാത്കാരത്തിലൂടെ അക്രമണാത്മകമായി അവരെ ഇരയാക്കുന്നു. ആസിഡ് ആക്രമണം, സ്ത്രീധനകൊലകൾ, വൈവാഹികബലാത്സംഗം, ബാലികമാരെ ബലമായി ലൈംഗികത്തൊഴിലാളികളാക്കുക തുടങ്ങിയവ ഇന്ത്യയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്നു. 2012ൽ ഇന്ത്യയെ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും മോശം രാജ്യമായി ചിത്രീകരിച്ചിട്ടുണ്ട്. [10][11][12] In 2012, the Thomson Reuters Foundation ranked India as the worst G20 country in which to be a woman.[13]

ഇതും കാണൂ[തിരുത്തുക]

Lists of Indian women by profession:

അവലംബം[തിരുത്തുക]

 1. "Maternal mortality ratio (modeled estimate, per 100,000 live births)". data.worldbank.org. World Bank. 2015.
 2. "Labor force participation rate, female (% of female population ages 15-64) (modeled ILO estimate)". data.worldbank.org. World Bank. 2014.
 3. "Gender Inequality Index". United Nations Development Programme. ശേഖരിച്ചത് 14 December 2015.
 4. The Global Gender Gap Report 2016 (PDF). World Economic Forum. പുറം. 11.
 5. "Rajya Sabha passes Women's Reservation Bill". The Hindu. Chennai, India. 10 March 2010. മൂലതാളിൽ നിന്നും 2010-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 August 2010.
 6. Jayapalan, N. (2001), "Status of women in Hindu society", എന്നതിൽ Jayapalan, N. (സംശോധാവ്.), Indian society and social institutions, New Delhi, India: Atlantic Publishers and Distributors, പുറം. 145, ISBN 9788171569250.CS1 maint: ref=harv (link) Preview.
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nrcw_history എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. Parihar, Lalita Dhar (2011). Women and law: from impoverishment to empowerment. Lucknow: Eastern Book Company. ISBN 9789350280591.
 9. Rao, Mamta (2008). Law relating to women and children (3rd പതിപ്പ്.). Lucknow: Eastern Book Co. ISBN 9788170121329. ...women and the protection provided under various criminal, personal and labour laws in India
 10. Tilak, Sudha G. (11 March 2013). "Crimes against women increase in India - Features". Al Jazeera English. ശേഖരിച്ചത് 7 February 2014.
 11. Upreti, Deepak K. (14 November 2011). "India is home of unspeakable crimes against women". Deccan Herald. ശേഖരിച്ചത് 7 February 2014.
 12. Kumar, Madhuri (8 March 2013). "Atrocities against women on the rise". The Times of India. മൂലതാളിൽ നിന്നും 2013-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-11.
 13. Baldwin, Katherine (13 June 2012). "Canada best G20 country to be a woman, India worst - TrustLaw poll". Thomson Reuters Foundation News.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Traces the beginnings of feminism in modern India to social and religious reform movements in Maharashtra, Western India.
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_സ്ത്രീകൾ&oldid=3624896" എന്ന താളിൽനിന്ന് ശേഖരിച്ചത്