ഈശ്വര ചന്ദ്ര വിദ്യാസാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈശ്വര ചന്ദ്ര വിദ്യാസാഗർ
ঈশ্বরচন্দ্র বিদ্যাসাগর
Ishwar Chandra Vidyasagar.jpg
Ishwar Chandra Vidyasagar
ജനനം(1820-09-26)26 സെപ്റ്റംബർ 1820
ബീർസിംഗ ഗ്രാമം ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് രാജ്
(ഇപ്പോൾ പശ്ചിം മേദിനീപൂർ, പശ്ചിം ബംഗാൾ, ഇന്ത്യ)
മരണം29 ജൂലൈ 1891(1891-07-29) (പ്രായം 70)
ദേശീയതഇന്ത്യൻ
പൗരത്വംബ്രിട്ടീഷ് രാജ്
തൊഴിൽഎഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ് , അധ്യാപകൻ
രചനാ സങ്കേതംദാർശനികൻ, പണ്ഡിതൻ, അധ്യാപകൻ, വിവർത്തകൻ, പ്രിൻറർ, പ്രസാധകൻ, സംരംഭകൻ, സാമൂഹ്യപരിഷ്കർത്താവ്, പരോപകാരി
സാഹിത്യപ്രസ്ഥാനംബംഗാളി നവോത്ഥാനം

ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് വിദ്യാസാഗർ എന്ന ബഹുമതി നേടിയ‌ ഈശ്വര ചന്ദ്ര ബന്ദോപാധ്യായ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ, പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.[1][2]

വിദ്യാസാഗർ സേതു- കൊൽക്കത്തയേയും ഹൗറയേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം

1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.[3]. സംസ്കൃത ഭാഷയിലും ദാർശനികശാസ്ത്രത്തിലും ഉണ്ടായിരുന്ന വ്യുത്പത്തി ഹേതുവായി അദ്ദേഹം കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് വിദ്യാസാഗർ എന്ന ബഹുമതിക്ക് അർഹനായി.[4] പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു. കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം വിദ്യാസാഗർ സേതു എന്ന പേരിൽ അറിയപ്പെടുന്നു.

ജീവചരിത്രം[തിരുത്തുക]

ജനനം, പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

ബ്രിട്ടീഷിന്തയിൽ ഹുഗ്ലി ജില്ലയിൽ ഉൾപെട്ടിരുന്ന ബീർസിംഗ് ഗ്രാമത്തിലാണ് ഈശ്വർചന്ദ്ര് ജനിച്ചത്. ഇന്ന് ഈ സ്ഥലം പശ്ചിം മേദിനിപൂർ ജില്ലയുടെ ഭാഗമാണ്.

കൊൽക്കത്തയിൽ[തിരുത്തുക]

വിദ്യാസാഗർ എന്ന ബഹുമതി[തിരുത്തുക]

കർമരംഗം[തിരുത്തുക]

വിദ്യാസാഗറിന്റെ രചനകൾ[തിരുത്തുക]

  • ബേതാൾ പഞ്ചബിൻശതി (1847)
  • ബംഗളാർ ഇതിഹാസ് (1848)
  • ജീബൻചരിത് (1850)
  • ബോധാദോയ് (1851)
  • ഉപക്രമണിക (1851)
  • ബിധബാ ബിബാഹ ബിഷയക് പ്രൊസ്താബ് (1890)
  • ബൊർണൊ പൊരിചൊയ്(1854)
  • കൊഥാ മാല(1856)
  • സീതാർ ബൊനൊബാസ് (1860)

പാഠപുസ്തകങ്ങൾ[തിരുത്തുക]

  • ഋജുപഥ് (ഭാഗം I, II & III, 1851–52)
  • ബ്യാകരൺ കൗമുദി (1853)
  • ബൊർണപരിചയ് (ഭാഗം I & II, 1855)
  • സംസ്കൃത ബ്യാകരണേർ ഉപക്രമണിക (1951)

അധിക വായനയ്ക്ക്[തിരുത്തുക]

  • Benoy Ghosh, Vidyasagar O Bangali Samaj, Orient Longman, Kolkata
  • Indramitra, Karunasagar Vidyasagar, Ananda Publishers, Kolkata ISBN 81-7215-040-7
  • Asok Sen, Iswar Chandra Vidyasagar and his Elusive Milestones, Riddhi, Kolkata.
  • Gopal Haldar, Vidyasagar: A Reassessment, People's Publishing House, New Delhi
  • Haldar, Gopal. (1998) [1982]. "I. C. Vidyasagar: Realist and Humanist". എന്നതിൽ Bishop, Donald H. (ed.). Thinkers of the Indian Renaissance (Second ed.). New Delhi: New Age International. pp. 81–91. ISBN 978-81-224-1122-5. ശേഖരിച്ചത് 2012-05-14.
  • Sarkar, Sumit (2008). "Vidyasagar and Brahmanical Society". എന്നതിൽ Sarkar, Sumit; Sarkar, Tanika (eds.). Women and Social Reform in Modern India: A Reader. Indiana University Press. pp. 118–145. ISBN 9780253220493.

അവലംബം[തിരുത്തുക]

  1. "Ishwar Chandra Vidyasagar". www.whereincity.com. ശേഖരിച്ചത് 2008-12-20.
  2. "Ishwar Chandra Vidyasagar: A Profile of the Philanthropic Protagonist". www.americanchronicle.com. ശേഖരിച്ചത് 2008-12-20.
  3. Murshid, Ghulam. "Vidyasagar, Pundit Iswar Chandra". banglapedia. ശേഖരിച്ചത് 2015-07-23.
  4. Lal, Mohan (2006). "Ishwarchandra Vidyasagar". The Encyclopaedia of Indian Literature. Sahitya Akademi. pp. 4567–4569. ISBN 978-81-260-1221-3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]