അമേരിക്കൻ ഐക്യനാടുകളുടെ ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഐക്യനാടുകൾ
Flag of the United States of America
Namesഅമേരിക്കൻ കൊടി, നക്ഷത്രങ്ങളും വരകളും; ചുവപ്പ്, വെള്ള, നീല; Old Glory; The Star-Spangled Banner
UseNational flag and ensign
Adoptedജൂൺ 14, 1777 (ആദ്യത്തെ 13-നക്ഷത്ര രൂപം)
ജൂലൈ 4, 1960 (ഇന്നത്തെ 50-നക്ഷത്ര രൂപം)
Designചുവപ്പ്, വെള്ള വർണങ്ങളിൽ ഇടകൽന്ന തിരശ്ചീന വരകൾ; ദ്വജസ്തംഭ ഭാഗത്ത് മുകളിലായി, നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങൾ ഒൻപത് വരികളിലായിരേഖപ്പെടുത്തിയിരിക്കുന്നു.

നീല പശ്ചാത്തലത്തിൽ 50 നക്ഷത്രങ്ങളും, തിരശ്ചീനമായി ഇടവിട്ട് ചുവപ്പ് വെള്ള നിറങ്ങളിലുള്ള വരകളും ആലേഖനം ചെയ്തിട്ടുള്ള പതാകയാണ് അമേരിക്കൻ പതാക എന്ന് പൊതുവെ അറിയപ്പെടുന്ന, അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പതാക(ഇംഗ്ലീഷ്: flag of the United States of America). നീല പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചെറിയ നക്ഷത്രങ്ങൾക്ക് അഞ്ച്-മുനകളാണ് ഉള്ളത്. 9 വരികളിലായി ഈ നക്ഷത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഈ വരികളിൽ ഇടവിട്ട് ആറും അഞ്ചും നക്ഷത്രങ്ങളാണുള്ളത് (6,5,6,5,..6). ഇതിൽ മുകളിലേയും താഴത്തെയും വരികളിൽ 6 നക്ഷത്രങ്ങൾ വീതം ഉൾപ്പെടുത്തിയിരിക്കുന്നു.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയാണ് ഈ 50 നക്ഷത്രങ്ങൾ പ്രതിനിധികരിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വരകൾ ബ്രിട്ടണിൽനിന്നും ആദ്യമായി സ്വാതന്ത്രയ്ം നേടിയ അമേരിക്കയിലെ ആദ്യത്തെ 13 കോളനികളെയാണ് സൂചിപ്പിക്കുന്നത്. ഈ പതിമൂന്ന് കോളനികളാണ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സംസ്ഥാനങ്ങൾ.[1] നക്ഷത്രങ്ങളും വരകളും(Stars and Stripes),[2] ഓൾഡ് ഗ്ലോറി (Old Glory),[3] സ്റ്റാർ സ്പാങ്ല്ഡ് ബാനർ (The Star-Spangled Banner) എന്നീ വിളിപേരുകളും ഈ പതാകയ്ക്കുണ്ട്.

ചരിത്രം[തിരുത്തുക]

രൂപകല്പനയുടെ നാൾവഴി[തിരുത്തുക]

നക്ഷത്രങ്ങളുടെ

എണ്ണം

വരകളുടെ എണ്ണം രൂപകല്പന(കൾ) പുതിയ നക്ഷത്രം പ്രതിനിധീകരിക്കുന്ന

സംസ്ഥാനം

പ്രയോഗത്തിലിരുന്ന സമയം കാലദൈർഘ്യം
0 13 Flag of the United States (1776–1777).svg നക്ഷത്രങ്ങൾക്ക് പകരമായി യൂണിയൻ ജാക്ക്, ചുവപ്പ്, വെള്ള വരകൾ പ്രതിനിധീകരിക്കുന്നത്: കണക്റ്റികട്ട്, ഡെലാവർ, ജോർജ്ജിയ, മേരിലാൻഡ്, മസാചുസെറ്റ്സ്, ന്യൂ ഹാംഷെയർ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, വടക്കൻ കരോലിന, പെൻസില്വാനിയ, റോഡ് ദ്വീപുകൾ, തെക്കൻ കരോലിന, വിർജീനിയ ഡിസംബർ 3, 1775[4] – ജൂൺ14, 1777 1+12 വർഷങ്ങൾ
13 13 Flag of the United States (1777–1795).svg
Hopkinson Flag.svg
Betsy Ross flag.svg
Cowpens Flag.svg
കണക്റ്റികട്ട്, ഡെലാവർ, ജോർജ്ജിയ, മേരിലാൻഡ്, മസാചുസെറ്റ്സ്, ന്യൂ ഹാംഷെയർ, ന്യൂ ജേഷ്സി, ന്യൂ യോർക്ക്, നോർത്ത് കാലിഫോർണിയ, പെൻസിൽ വാനിയ, റോഡ് ദ്വീപുകൾ, തെക്കൻ കരോലിന, വിർജീനിയ ജൂൺ 14, 1777 – May 1, 1795 18 വർഷങ്ങൾ
15 15 Flag of the United States (1795-1818).svg
Flag of the United States (1795–1818).svg
വെർമണ്ട്, കെന്റകി മേയ് 1, 1795 – ജൂലൈ3, 1818 23 വർഷങ്ങൾ
20 13 Flag of the United States (1818-1819).svg
US 20 Star GreatStar Flag.svg
ഇൻഡ്യാന, യൂയിസിയാന, മിസിസിപ്പി, ഒഹയോ, ടെന്നിസീ ജൂലൈ 4, 1818 – ജൂലൈ3, 1819 1 വർഷം
21 13 Flag of the United States (1819–1820).svg ഇല്ലിനോയി ജൂലൈ 4, 1819 – ജൂലൈ3, 1820 1 വർഷം
23 13 Flag of the United States (1820–1822).svg അലബാമ, മെയ്ൻ ജൂലൈ 4, 1820 – ജൂലൈ3, 1822 2 വർഷങ്ങൾ
24 13 Flag of the United States (1822-1836).svg മിസൗറി ജൂലൈ 4, 1822 – ജൂലൈ3, 1836
1831 term "Old Glory" coined
14 വർഷങ്ങൾ
25 13 Flag of the United States (1836–1837).svg അർക്കൻസാസ് ജൂലൈ 4, 1836 – ജൂലൈ3, 1837 1 വർഷം
26 13 Flag of the United States (1837–1845).svg
US 26 Star GreatStar Flag.svg
മിഷിഗൺ ജൂലൈ 4, 1837 – ജൂലൈ3, 1845 8 വർഷങ്ങൾ
27 13 Flag of the United States (1845–1846).svg ഫ്ലോറിഡ ജൂലൈ 4, 1845 – ജൂലൈ3, 1846 1 വർഷം
28 13 Flag of the United States (1846–1847).svg ടെക്സസ് ജൂലൈ 4, 1846 – ജൂലൈ3, 1847 1 വർഷം
29 13 Flag of the United States (1847–1848).svg
US 29 Star Diamond Pattern Flag.svg
അയവ ജൂലൈ 4, 1847 – ജൂലൈ3, 1848 1 വർഷം
30 13 Flag of the United States (1848–1851).svg വിങ്കോസിൻ ജൂലൈ 4, 1848 – ജൂലൈ3, 1851 3 വർഷങ്ങൾ
31 13 Flag of the United States (1851–1858).svg കാലിഫോർണിയ ജൂലൈ 4, 1851 – ജൂലൈ3, 1858 7 വർഷങ്ങൾ
32 13 Flag of the United States (1858–1859).svg മിന്നസ്സോട്ട ജൂലൈ 4, 1858 – ജൂലൈ3, 1859 1 വർഷം
33 13 Flag of the United States (1859–1861).svg
US 33 Star Fort Sumter Flag.svg
US 33 Star GreatStar Flag.svg
US 33 Star Flag 2.svg
ഒറിഗൺ ജൂലൈ 4, 1859 – ജൂലൈ3, 1861 2 വർഷങ്ങൾ
34 13 Flag of the United States (1861-1863).svg
Flag of the United States of America (1861–1863).svg
കാൻസാസ് ജൂലൈ 4, 1861 – ജൂലൈ3, 1863 2 വർഷങ്ങൾ
35 13 Flag of the United States (1863-1865).svg
Flag of the United States of America (1863-1865).svg
പടിഞ്ഞാറൻ വിർജീനിയ ജൂലൈ 4, 1863 – ജൂലൈ3, 1865 2 വർഷങ്ങൾ
36 13 Flag of the United States (1865–1867).svg
US 36 Star Wagon Wheel Flag.svg
നെവാഡ ജൂലൈ 4, 1865 – ജൂലൈ3, 1867 2 വർഷങ്ങൾ
37 13 Flag of the United States (1867–1877).svg
US 37 Star Medallion Centennial Flag.svg
നെബ്രാസ്ക ജൂലൈ 4, 1867 – ജൂലൈ3, 1877 10 വർഷങ്ങൾ
38 13 Flag of the United States (1877–1890).svg
US 38 Star Flag concentric circles.svg
കൊളറാഡൊ ജൂലൈ 4, 1877 – ജൂലൈ3, 1890 13 വർഷങ്ങൾ
43 13 Flag of the United States (1890-1891).svg ഇഡാഹൊ, മൊണ്ടാന, വടക്കൻ ഡക്കോട്ട, തെക്കൻ ഡക്കോട്ട, വാഷിംഗ്ടൺ ജൂലൈ 4, 1890 – ജൂലൈ3, 1891 1 വർഷം
44 13 Flag of the United States (1891–1896).svg വയമിങ് ജൂലൈ 4, 1891 – ജൂലൈ3, 1896 5 വർഷങ്ങൾ
45 13 Flag of the United States (1896–1908).svg യൂറ്റ ജൂലൈ 4, 1896 – ജൂലൈ3, 1908 12 വർഷങ്ങൾ
46 13 Flag of the United States (1908–1912).svg ഓക്ക്ലഹോമ ജൂലൈ 4, 1908 – ജൂലൈ3, 1912 4 വർഷങ്ങൾ
48 13 Flag of the United States (1912-1959).svg അരിസോണ, ന്യൂ മെക്സിക്കൊ ജൂലൈ 4, 1912 – ജൂലൈ3, 1959 47 വർഷങ്ങൾ
49 13 US flag 49 stars.svg അലാസ്ക ജൂലൈ 4, 1959 – ജൂലൈ3, 1960 1 വർഷം
50 13 Flag of the United States.svg ഹവായ് ജൂലൈ 4, 1960 – ഇന്നു വരെ 62 വർഷങ്ങൾ

രൂപകല്പന[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ഇന്ന് കാണുന്ന 50നക്ഷത്രങ്ങളുള്ള പതാകയുടെ രൂപകല്പന റോബർട്ട് ജി. ഹെഫ്റ്റ് (Robert G. Heft) എന്നയാളാണ് ചെയ്തിരിക്കുന്നത്.ഹെഫ്റ്റിന് അന്ന് 17 വയസ്സായിരുന്നു പ്രായം. 1958 ഹൈസ്കൂൾ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഹെഫ്റ്റ് ഇത് രൂപകല്പനചെയ്തത്. അന്ന് അദ്ദേഹത്തിന് B− ഗ്രേഡാണ് ഇതിന് ലഭിച്ചത്. പിന്നീട് ദേശീയപതാകയ്ക്കായി ഹെഫ്റ്റിന്റെ രൂപകല്പന തിരഞ്ഞെടത്തതിനുശേഷം അധ്യാപകൻ B− ഗ്രേഡിനെ A ഗ്രേഡിലേക്ക് ഉയർത്തുകയുണ്ടായി .

അളവുകൾ[തിരുത്തുക]

Diagram of the flag's design

4 U.S.C. § 1; 4 U.S.C. § 2 എന്നീ അനുഛേദങ്ങളിൽ ദേശീയപതാകയുടെ നിർമ്മാണത്തിൽ പാലിക്കേണ്ട അളവുകളെകുറിച്ച് പറയുന്നുണ്ട്. അത് പ്രകാരം അളവുകളുടെ വിവരണം ഇങ്ങനെയാണ് :

 • Hoist (height) of the flag: A = 1.0
 • Fly (width) of the flag: B = 1.9[5]
 • Hoist (height) of the canton ("union"): C = 0.5385 (A × 7/13, spanning seven stripes)
 • Fly (width) of the canton: D = 0.76 (B × 2/5, two-fifths of the flag width)
 • E = F = 0.0538 (C/10, One-tenth of the height of the canton)
 • G = H = 0.0633 (D/12, One twelfth of the width of the canton)
 • നക്ഷത്രത്തിന്റെ വ്യാസം: K = 0.0616 (L × 4/5, four-fifths of the stripe width, the calculation only gives 0.0616 if L is first rounded to 0.077)
 • തിരശ്ചീന വരയുടെ വീതി: L = 0.0769 (A/13, One thirteenth of the flag height)

വർണങ്ങൾ[തിരുത്തുക]

ഔദ്യോഗിക വർണ്ണങ്ങൾ[6]
പേര് വാസ്തവത്തിൽ ആപേക്ഷികം
CIELAB D65 മൺസെൽ CIELAB D50 sRGB GRACoL 2006
L* a* b* H V/C L* a* b* R G B 8-bit hex C M Y K
വെളുപ്പ് 88.7 −0.2 5.4 2.5Y 8.8/0.7 100.0 0.0 0.0 1.000 1.000 1.000 #FFFFFF .000 .000 .000 .000
ഓൾഡ് ഗ്ലോറി ചുവപ്പ് 33.9 51.2 24.7 5.5R 3.3/11.1 39.9 57.3 28.7 .698 .132 .203 #B22234 .196 1.000 .757 .118
ഓൾഡ് ഗ്ലോറി നീല 23.2 13.1 −26.4 8.2PB 2.3/6.1 26.9 11.5 −30.3 .234 .233 .430 #3C3B6E .886 .851 .243 .122

സമാനമായ മറ്റ് പതാകകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. John Warner (1998). "Senate Concurrent Resolution 61" (PDF). U.S Government Printing Office. ശേഖരിച്ചത് April 5, 2014.
 2. "History of the American Flag". www.infoplease.com. ശേഖരിച്ചത് December 13, 2015.
 3. "USFlag.org: A website dedicated to the Flag of the United States of America - "OLD GLORY!"". www.usflag.org. ശേഖരിച്ചത് December 13, 2015.
 4. Leepson, Marc. (2005). Flag: An American Biography. New York: St. Martin's Press.
 5. Note that the flag ratio (B/A in the diagram) is not absolutely fixed. Although the diagram in Executive Order 10834 gives a ratio of 1.9, earlier in the order is a list of flag sizes authorized for executive agencies. This list permits eleven specific flag sizes (specified by height and width) for such agencies: 20.00 × 38.00; 10.00 × 19.00; 8.95 × 17.00; 7.00 × 11.00; 5.00 × 9.50; 4.33 × 5.50; 3.50 × 6.65; 3.00 × 4.00; 3.00 × 5.70; 2.37 × 4.50; and 1.32 × 2.50. Eight of these sizes conform to the 1.9 ratio, within a small rounding error (less than 0.01). However, three of the authorized sizes vary significantly: 1.57 (for 7.00 × 11.00), 1.27 (for 4.33 × 5.50) and 1.33 (for 3.00 × 4.00).
 6. In the 9th edition of the Standard Color Card of America, "White", "Old Glory Red", and "Old Glory Blue" were, respectively, Cable No. 70001, Cable No. 70180, and Cable No. 70075. The Munsell renotation coordinates for these were taken directly from the Reimann et al. paper, the CIELAB D65 coordinates were found by converting the xyY values in that paper to be relative to CIE Illuminant D65 from Illuminant C using the CAT02 chromatic adaptation transform, and relative to a perfect diffuse reflector as white. The "relative" values in the table were found by taking Cable No. 70001's luminosity to be that of the white point, and were converted to D65 or D50 also using the CAT02 transformation. The values for CMYK were found by converting from the CIELAB D50 values using the Adobe CMM and the GRACoL 2006 ICC profile in Adobe Photoshop.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ അമേരിക്കൻ ഐക്യനാടുകളുടെ ദേശീയപതാക എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: