ഓൾഡ്‌ ഗ്ലോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Old Glory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
1960 മുതൽ നിലവിൽ ഉപയോഗിക്കുന്ന അമേരിക്കൻ പതാക.

ഓൾഡ്‌ ഗ്ലോറി അമേരിക്കൻ പതാകയുടെ വിളിപ്പേരണ് ഓൾഡ്‌ ഗ്ലോറി. താരകങ്ങളും രേഖകളും(stars and stripes) എന്നും അമേരിക്കൻ(United States of America) പതാക അറിയപ്പെടുന്നുണ്ട്. അമേരിക്കയുടെ ദേശിയപതാകയിലെ 50 നഷ്ത്രങ്ങൾ 50 സംസ്ഥാനങ്ങളെയും ചുവപ്പ്, വെളുപ്പ് നിറങ്ങലിലുള്ള 13 വരകൾ അമേരിക്കയിലുണ്ടായിരുന്ന 13 കോളനികളെയും സുചിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഓൾഡ്‌_ഗ്ലോറി&oldid=2311803" എന്ന താളിൽനിന്ന് ശേഖരിച്ചത്