ഉള്ളടക്കത്തിലേക്ക് പോവുക

അമൃത സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃത സിങ്
Singh in 2011
ജനനം (1958-02-09) 9 ഫെബ്രുവരി 1958 (age 68) വയസ്സ്)
തൊഴിൽ(s)സിനിമാ, ടെലിവിഷൻ അഭിനേത്രി
സജീവ കാലം1983–ഇതുവരെ
ജീവിതപങ്കാളി(s)സെയ്ഫ് അലി ഖാൻ
(m. 1991; div. 2004)
കുട്ടികൾസാറാ അലി ഖാൻ
ഇബ്രാഹിം അലി ഖാൻ
Parents
ബന്ധുക്കൾSobha Singh (great-grand father)
Begum Para (grand-aunt)
Khushwant Singh (grand-uncle)

അമൃത സിങ് (ജനനം 9 ഫെബ്രുവരി1958)[1]ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. [2]

ജീവിതരേഖ

[തിരുത്തുക]

അമൃത സിങ് ഒരു സിക്ക് കുടുംബത്തിലാണ് ജനിച്ചത്. [3] രാഷ്ട്രീയ പ്രവർത്തകയായ[4] രുക്സാന സുൽത്താനയുടെയും,[5]ഫ്യൂഡൽ കുടുംബത്തിൽപ്പെട്ട ആർമി ഓഫീസർ ശിവിന്ദർ സിങ് വിർക്ന്റെയും പുത്രിയാണ്.[6] ന്യൂഡൽഹിയിലെ മോഡേൺ സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ്, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകൾ വശമുണ്ട്.[7]


സിനിമകൾ

[തിരുത്തുക]
YearTitleRoleOther notes
1983ബെതാബ്റോമ (Dingy)
1984സണ്ണിഅമൃത
1984ദുനിയാറോമ വർമ്മ
1985Saahebനതാഷ 'നിക്കി'
1985മർദ്റൂബി
1986മേര ധരംദുർഗ്ഗ താക്കൂർ
1986ചമേലി കി ഷാദിചമേലി
1986കാലാ ധണ്ട ഗോരെ ലോഗ്Mrs. Ramola Gauri Shankar / പൂജ
1986കർമദാതപിങ്കി
1986നാംറിത
1987Naam O Nishanവനിശ
1987KhudgarzMrs. Sinha
1987Thikanaശൈല
1988MulzimMala
1988KabzaaRita
1988TamachaMaria
1988ShukriyaaNeema
1988Waaris Shibo
1988Charnon Ki SaugandhKanchan Singh
1988AgneeTara
1989Sachai Ki TaqatMrs. Ram Singh
1989HathyarSuman
1989Galiyon Ka BadshahCameo
1989IlaakaSub-Inspector Neha Singh
1989BatwaraRoopa
1989ToofanPickpocketer
1989JaadugarMona
1990Veeru dadaMeena1990 Karishma Kali Kaa Parvati
1990Maut Ke Farishtey
1990Aag Ka Dariya
1990KroadhMatki
1990CIDMeghna Saxena
1991Sadhu SantMeena Kapoor
1991Paap Ki AandhiReshma
1991Dharam SankatMadhu
1991AkaylaSapna
1991Rupaye Dus KarodAarthi Saxena
1991Pyaar Ka SaayaMaya Gangadhami
1992Raju Ban Gaya GentlemanSapna L. Chhabria
1992SuryavanshiPrincess Suryalekha
1992Kal Ki AwazPrincipal Nahim Bilgrami
1992Dil Aashna HaiRaj
1993AainaRoma MathurFilmfare Best Supporting Actress Award
1993RangIndu
200223rd March 1931: ShaheedVidya
2005KalyugSimi Roy
2007Shootout at LokhandwalaAai
2007Dus KahaniyaanMalaPooranmasi (story)
2011KajraareZohra Baano
2013AurangzebNeena Wadhwa
20142 StatesKavita MalhotraNominated, Filmfare Best Supporting Actress Award
2016A Flying JattMrs. Dhillon
2017Hindi MediumPrincipal

ടെലിവിഷൻ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Film Actress Amrita Singh — Bollywood Star Amrita Singh — Amrita Singh Biography — Amrita Singh Profile". Archived from the original on 2016-04-23. Retrieved 21 April 2016.
  2. "Amrita Singh's back". The Hindu. 6 December 2004. Retrieved 22 August 2011.
  3. "No one changes their religion in order to get married: Saif Ali Khan speaks about 'love jihad'". The Express Tribune. 24 April 2015. Retrieved 21 April 2016.
  4. "#1975Emergency रुखसाना सुल्ताना : एक मुस्लिम सुंदरी जिसे देखते ही मुस्लिम मर्दों की रूह कांप जाती थी". Archived from the original on 2016-06-29. Retrieved 2018-03-13.
  5. Varma, Anuradha (14 June 2009). "In Bollywood, everyone's related!". The Times of India. Retrieved 21 April 2016.
  6. "Rare Pictures & Interesting Facts about 80s B-town Sensation Amrita Singh". Dailybhaskar.com. 10 February 2016. Archived from the original on 2020-09-30. Retrieved 21 April 2016.
  7. rafflesia. "Saif Ali Khan and Amrita Singh". Retrieved 21 April 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൃത_സിങ്&oldid=4523457" എന്ന താളിൽനിന്ന് ശേഖരിച്ചത്