അംബിക (ദേവത)
ദൃശ്യരൂപം
Ambika | |
---|---|
പദവി | Another name for the Goddess Durga, Parvati, Shakti |
ആയുധങ്ങൾ | Discus, Conch Shell, Trident, Mace, Bow, Arrow, Sword, Shield |
ജീവിത പങ്കാളി | Shiva |
വാഹനം | tiger or lion |
പാർവ്വതി / ദുർഗയുടെ പേരുകളിൽ ഒന്നാണ് അംബിക. സിംഹത്തിന്റെയോ കടുവയുടെയോ പുറത്ത് സഞ്ചരിക്കുന്ന അംബികയ്ക്ക് ആയുധങ്ങൾ വഹിക്കുന്ന എട്ടു കൈകളുണ്ട്. അംബിക ദുർഗ സപ്തഷഷ്ഠിയിലെ കൗശികിയെന്നറിയപ്പെടുന്നു . പാർവ്വതി ദേവിയുടെ ശരീരത്തിൽ നിന്നും ഉരുത്തിരിഞ്ഞ് ശുംഭനെന്നും, നിശുംഭനെന്നുമറിയപ്പെടുന്ന അസുരന്മാരെ ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം നിഗ്രഹിച്ചു. പാർവതിയുടെയും ആദി ശക്തിയുടെയും ഒരു രൂപമാണ് അംബിക. ഇന്ത്യയിലെ ദേവതയായ ദുർഗ്ഗ / പാർവതി / അംബികയെ അംബേ മാതാ എന്നു വിളിക്കുന്നു. [1]
അവലംബം
[തിരുത്തുക]- ↑ Dalal, Roshen (2010). Ambika. Penguin Books. p. 18. ISBN 9780143415176. Retrieved 22 June 2016.
{{cite book}}
:|work=
ignored (help)