ലാബോകാനിയ
| ലാബോകാനിയ Temporal range: അന്ത്യ ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | തെറാപ്പോഡ |
| ഉപരികുടുംബം: | Tyrannosauroidea? |
| ജനുസ്സ്: | Labocania Molnar, 1974 |
| Species | |
|
|
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറുകളാണ് ലാബോകാനിയ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മെക്സിക്കോയിലെ ബാജ കാലിഫോർണിയയിൽ നിന്നുമാണ്. ഇവ ദിനോസാറുകളിലെ റ്റിറാനോസോറിഡ് ജനുസിൽ പെടുന്നുവെന്ന് ഒരു വാദം ഉണ്ടെങ്കിലും ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.[1] ഇവ ജീവിച്ചിരുന്നത് ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് നിഗമനം.
ശരീരഘടന[തിരുത്തുക]
ഇവയുടെ വലുപ്പം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. നീളം ഏകദേശം 6 മീറ്റർ (20 അടി) എന്ന് കണക്കാക്കിയിരിക്കുന്നു. ഇടത്തരം വലിപ്പമുള്ള മാംസഭോജി എന്നതിൽ കവിഞ്ഞു ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അവലംബം[തിരുത്തുക]
- ↑ Holtz, Thomas R. (2004). "Tyrannosauroidea". In Weishampel, David B.; Dodson, Peter; & Osmólska, Halszka (eds.). The Dinosauria (Second Edition ed.). Berkeley: University of California Press. pp. 111–136. ISBN 0-520-24209-2.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Labocania in The Dinosaur Encyclopaedia at Dino Russ's Lair
|
|||||