കാർഡിയോഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർഡിയോഡോൺ
Temporal range: മധ്യ ജുറാസ്സിക്‌, 176-161 Ma
Holotype tooth
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: സോറാപോഡ്
(unranked): ?Turiasauria
ജനുസ്സ്: കാർഡിയോഡോൺ
Owen, 1841
ശാസ്ത്രീയ നാമം
Cardiodon rugulosus
Owen, 1844

ഒരു ഫോസ്സിൽ പല്ലിനെ മാത്രം അടിസ്ഥാനപ്പെടുത്തി തിരിച്ചറിഞ്ഞ ഒരു സോറാപോഡ് ദിനോസർ ആണ് കാർഡിയോഡോൺ .[1] മധ്യ ജുറാസ്സിക്‌ കാലഘട്ടത്തിൽ നിന്നും ഉള്ള ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിലെ ഫോസ്സിൽ ഉള്ള ഫോറെസ്റ്റ്‌ മാർബിൾ എന്ന പേരിൽ ഉള്ള ശിലാഫലകത്തിൽ നിന്നും ആണ്.

[തിരുത്തുക] പേരും പല്ലും

പേര് സൂചിപ്പിക്കുന്നത് കിട്ടിയിട്ടുള്ള ഇവയുടെ പല്ലിന്റെ ആകൃതിയിൽ നിന്നും ആണ് അർഥം ഹൃദയത്തിന്റെ പല്ല് . മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ഉത്തല ആകൃതിയിൽ ഉള്ള നാക്കിനെ അഭിമുഖീകരിക്കുന്ന പല്ലുകൾ ആണ് ഇവയ്ക്കുണ്ടായിരുന്നത്.

[തിരുത്തുക] അവലംബം

  1. Royo-Torres, R., Cobos, A., and Alcalá, L. (2006). A giant European dinosaur and a new sauropod clade. Science 314:1925-1927.
"http://ml.wikipedia.org/w/index.php?title=കാർഡിയോഡോൺ&oldid=1296170" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ