ജയാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയാവതി
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
ഉപരിനിര: ദിനോസൌറിയ
നിര: Ornithischia
ജനുസ്സ്: ജയാവതി
Wolfe & Kirkland, 2010
Species

J. rugoculus Wolfe & Kirkland, 2010

അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ജീവിച്ചിരുന്ന ഒരു ഹട്രോസോറസ്‌ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ജയാവതി .2010-ൽ ആണ് ഇവയുടെ ഫോസ്സിൽ അമേരിക്കയിലെ ന്യൂമെക്സിക്കോ നിന്നും കണ്ടു കിട്ടുനത് .[1][1]

ഇതിന്ടെ ഹോലോടൈപ്പ് പേര് എം.എസ്‌.എം പി4166 എന്നാണ്.

[തിരുത്തുക] അവലംബം

  1. 1.0 1.1 Wolfe, Douglas G. and Kirkland, James I. (2010). "A new basal hadrosauroid (Dinosauria: Ornithopoda) from the Turonian of New Mexico". Journal of Vertebrate Paleontology. 30(3): 799–812.
"http://ml.wikipedia.org/w/index.php?title=ജയാവതി&oldid=1314971" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ