തവാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തവാ Temporal range: അന്ത്യ ട്രയാസ്സിക്, 215 Ma |
|
|---|---|
| Artist's reconstruction | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Superorder: | ദിനോസർ |
| Order: | Saurischia |
| Node: | Eusaurischia |
| Suborder: | തെറാപ്പോഡ |
| Genus: | †Tawa Nesbitt et al., 2009 |
| Species | |
|
|
ട്രയാസ്സിക് കാലത്തു നിന്നുമുള്ള ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ് തവാ.ന്യൂ മെക്സിക്കോയിൽ നിന്നും 2004 - ലാണ് ഭാഗികമായ ആദ്യ ഫോസിൽ കണ്ടു കിട്ടുന്നത്. തുടർന്ന് 2006-ൽ രണ്ടു മുഴുവൻ ഫോസിലുകൾ കണ്ടെത്തി.
[തിരുത്തുക] പേര്
അമേരിക്കയിലുള്ള പുഎബ്ലോൻ വംശജർ ആരാധിക്കുന്ന സൂര്യ ദേവന്റെ പേരാണ് തവാ.
[തിരുത്തുക] ജീവിതകാലം
ഇവ ജീവിച്ചിരുനത് ഏകദേശം 215-213 ദശലക്ഷം വർഷം മുൻപാണെന്ന് കണ്ടെത്തിയിട്ടുണ്ട് (അന്ത്യ ട്രയാസ്സിക്) .
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- National Science Foundation special report on Tawa hallae
|
|||||