ട്രയാസ്സിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Triassic Period 252.2 – 201.3 million years ago |
|
| Mean atmospheric O2 content over period duration | ca. 16 Vol %[1] (80 % of modern level) |
| Mean atmospheric CO2 content over period duration | ca. 1750 ppm[2] (6 times pre-industrial level) |
| Mean surface temperature over period duration | ca. 17 °C[3] (3 °C above modern level) |
|
Key events in the Triassic
-255 —
–
-250 —
–
-245 —
–
-240 —
–
-235 —
–
-230 —
–
-225 —
–
-220 —
–
-215 —
–
-210 —
–
-205 —
–
-200 —
–
←
Full recovery of woody trees[4]
←
Coals return[5]
←
Scleractinian
corals & calcified sponges[6] യാ സ്സി ക് An approximate timescale of key Triassic events.
Axis scale: millions of years ago. |
|
ഭുമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് . ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക് (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.
ഉള്ളടക്കം |
പേര് വന്നത് [തിരുത്തുക]
ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത് ജർമ്മനി, യൂറോപ്പ് (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .
ട്രയാസ്സിക് കാലത്തിന്റെ വിഭജനം [തിരുത്തുക]
ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
- അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
- മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
- ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
- ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു.
കാലാവസ്ഥ [തിരുത്തുക]
കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.
ജീവജാലങ്ങൾ [തിരുത്തുക]
പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.
അവലംബം [തിരുത്തുക]
- ↑ Image:Sauerstoffgehalt-1000mj.svg
- ↑ Image:Phanerozoic Carbon Dioxide.png
- ↑ Image:All palaeotemps.png
- ↑ McElwain, J.C.; Punyasena, S.W. (2007). "Mass extinction events and the plant fossil record". Trends in Ecology & Evolution 22 (10): 548–557. doi:10.1016/j.tree.2007.09.003. PMID 17919771.
- ↑ Retallack GJ Veevers JJ & Morante R (1996). "Global coal gap between Permian–Triassic extinctions and middle Triassic recovery of peat forming plants". GSA Bulletin 108 (2): 195–207. http://bulletin.geoscienceworld.org/cgi/content/abstract/108/2/195. ശേഖരിച്ചത് 2007-09-29.
- ↑ Payne, J.L.; Lehrmann, D.J.; Wei, J.; Orchard, M.J.; Schrag, D.P.; Knoll, A.H. (2004). "Large Perturbations of the Carbon Cycle During Recovery from the End-Permian Extinction". Science 305 (5683): 506–9. doi:10.1126/science.1097023. PMID 15273391. http://www.sciencemag.org/cgi/content/abstract/305/5683/506.
ഇതും നോകുക [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Triassic എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: