ദിനോസർ
| ദിനോസറുകൾ Temporal range: Late Triassic–Late Cretaceous, 231.4–65.5 Ma Descendant taxon Aves survives to present |
|
|---|---|
| Mounted skeletons of various dinosaurs, each from a different group. Clockwise from top-left are skeletons of: Tyrannosaurus, a predatory theropod; Diplodocus, a large sauropod; Parasaurolophus, a duck-billed ornithopod; Deinonychus, a bird-like dromaeosaurid; Protoceratops, an early ceratopsian; and Stegosaurus, a plated thyreophoran. | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Dinosauriformes |
| Superorder: | ദിനോസർ Owen, 1842 |
| Orders and suborders | |
|
|
ഏകദേശം 6.5 കോടി വർഷങ്ങൾക്കു മുമ്പ് നാമാവശേഷമായ ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണു ഡൈനസോറുകൾ അഥവാ ദിനോസറുകൾ. പക്ഷികൾ ജുറാസ്സിക് കാലഘട്ടത്തിൽ തെറാപ്പോഡ ദിനോസറുകളിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണെന്നും ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ദിനോസറുകളുടെ പിൻഗാമികളായ ഏകവംശമാണ് പക്ഷികളെന്നും പല പാലിയെന്റോളജിസ്റ്റുകളും വിശ്വസിക്കുന്നു..[1] ദിനോസറുകളിൽ 9000-ൽ അധികം ജന്തുക്കളും പക്ഷികളും ഉൾപ്പെട്ടിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ഇംഗ്ലീഷ് പാലിയെന്റോളോജിസ്റ്റായ റിച്ചാർഡ് ഒവൻ1840-ലാണു ഗ്രീക്ക് ഭാഷയിലെ ഭീകരനായ എന്നർത്ഥമുള്ള ദെയ്നോസ് എന്ന പദവും പല്ലി (ഉരഗം) എന്നർത്ഥമുള്ള സൗറോസ് എന്ന പദവും കൂട്ടിച്ചേർത്ത് ഡൈനസോർ എന്ന പേരുണ്ടാക്കിയത്.
[തിരുത്തുക] ചരിത്രം
ദിനോസാറുകൾ അവയുടെ മുൻഗാമികളായ ആർക്കോസാറുകളിൽ നിന്നും ഏകദേശം 23 കോടി വർഷങ്ങൾക്കുമുൻപേ മദ്ധ്യ-അന്തിമ ട്രയാസ്സിക് കാലഘട്ടത്തിൽ രൂപപ്പെട്ടവയാണ്.[2][3]. ഡൈനസോറുകളുടെ ഫോസ്സിലുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നും കിട്ടിയിട്ടുണ്ട്. ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട് - ഉൽക്കകൾ പതിച്ചതുകൊണ്ടോ അഗ്നിപർവതസ്ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന പക്ഷികളുടെ മുൻ ഗാമികളാണു ഡൈനസോറുകൾ.
ട്രയാസ്സിക്, ജുറാസ്സിക്, കൃറ്റേഷ്യസ് എന്നീ മൂന്നു പ്രധാന കാലഘട്ടങ്ങളിലാണു ഡൈനസോറുകൾ നിലനിന്നിരുന്നത്.
ട്രയാസ്സിക് (25 കോടി വർഷം മുമ്പേ മുതൽ 20 കോടി വർഷം വരെ) ജുറാസ്സിക് (20 കോടി വർഷം മുമ്പേ മുതൽ 14.5 കോടി വർഷം വരെ) കൃറ്റേഷ്യസ് (14.5 കോടി വർഷം മുമ്പേ മുതൽ 6.5 കോടി വർഷം വരെ)
[തിരുത്തുക] വലിപ്പം
രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസ് (122.4 ടൺ ), ആർജെന്റീനോസോറസ് (73 - 88 ടൺ ) എന്നിവയാണ്. ഏറ്റവും നീളം കൂടിയവ ആംഫിസെലിയസ് : 40 - 60 മീറ്റർ (131–198 ft), സൂപ്പർസോറസ് : 33 മീറ്റർ എന്നിവയുമാണ്. ഏറ്റവും ഭാരം കുറഞ്ഞവയിൽ ആഞ്ചിയോർനിസ് (110 ഗ്രാം ), എപിഡെക്സിപ്റ്റെറിക്സ് (164 ഗ്രാം ) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ , ആഞ്ചിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.
[തിരുത്തുക] ഭക്ഷണം
ചില ഡൈനസോറുകൾ സസ്യഭോജികളും ചിലവ മാംസഭോജികളും മറ്റു ചിലവ മിശ്രഭോജികളും ആയിരുന്നു.
[തിരുത്തുക] മാംസഭോജികളായ ചില ഡൈനസോറുകൾ
- റ്റി റക്സ് - റ്റിറാനോസാറസ് റക്സ്
- വെലോസിറാപ്റ്റർ
- സ്പൈനോസോറസ് - ഏറ്റവും വലിയ മാംസഭോജിയായ ഡൈനസോർ
- ജിഗാനോടോസോറസ്
[തിരുത്തുക] സസ്യഭോജികളായ ചില ഡൈനസോറുകൾ
[തിരുത്തുക] പറക്കുന്ന ഡൈനസോറുകൾ
ടെറാസോറസ് ദിനോസർ വർഗം ആണ് എന്ന് പല സ്ഥലങ്ങളിലും കാണാം എന്നാൽ ഇത് തെറ്റാണ് . ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണു. പറക്കുന്ന കണ്ടു പിടിച്ചിട്ടുള്ള ഏക ഇനം ദിനോസർ വർഗം ആർക്കിയോപ്റ്റെറിക്സ്[4] ആണ്.
[തിരുത്തുക] സാംസ്ക്കാരികം
സർ ആർതർ കൊനാൻ ഡോയലിന്റെ 1912-ൽ പ്രസിദ്ധീകരിച്ച ദ് ലോസ്റ്റ് വേൾഡ്, മൈക്കൽ ക്രൈറ്റൺന്റെ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്നീ കൃതികളിലും ജുറാസ്സിക് പാർക്ക് (യൂണിവേഴ്സൽ സ്റ്റുഡിയോസ്), ഡൈനസോർ (ഡിസ്നി) എന്നീ സിനിമകളിലും ബാർണി തുടങ്ങിയ റ്റീവീ സീരിയലുകളിലും ഡൈനസോറുകൾ കഥാപാത്രങ്ങളാണ്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കൂടുതൽ വായനക്ക്
- Bakker, Robert T. (1986). The Dinosaur Heresies: New Theories Unlocking the Mystery of the Dinosaurs and Their Extinction. New York: Morrow. ISBN 0-688-04287-2.
- Holtz, Thomas R. Jr. (2007). Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages. New York: Random House. ISBN 978-0-375-82419-7.
- Paul, Gregory S. (2000). The Scientific American Book of Dinosaurs. New York: St. Martin's Press. ISBN 0-312-26226-4.
- Paul, Gregory S. (2002). Dinosaurs of the Air: The Evolution and Loss of Flight in Dinosaurs and Birds. Baltimore: The Johns Hopkins University Press. ISBN 0-8018-6763-0.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- General
- Images
- The Science and Art of Gregory S. Paul Influential paleontologist's anatomy art and paintings
- Skeletal Drawing Professional restorations of numerous dinosaurs, and discussions of dinosaur anatomy.
- Video
- Popular
- Dinosaurs & other extinct creatures: From the Natural History Museum, a well illustrated dinosaur directory.
- Dinosaurnews (www.dinosaurnews.org) The dinosaur-related headlines from around the world. Recent news on dinosaurs, including finds and discoveries, and many links.
- Dinosauria From UC Berkeley Museum of Paleontology Detailed information – scroll down for menu.
- LiveScience.com All about dinosaurs, with current featured articles.
- Zoom Dinosaurs (www.enchantedlearning.com) From Enchanted Learning. Kids' site, info pages and stats, theories, history.
- Dinosaur genus list contains data tables on nearly every published dinosaur genus.
- LiveScience.com Giant Dinosaurs Get Downsized by LiveScience, June 21, 2009
- Technical
- Palaeontologia Electronica From Coquina Press. Online technical journal.
- Dinobase A searchable dinosaur database, from the University of Bristol, with dinosaur lists, classification, pictures, and more.
- DinoData (www.dinodata.org) Technical site, essays, classification, anatomy.
- Dinosauria On-Line (www.dinosauria.com) Technical site, essays, pronunciation, dictionary.
- Thescelosaurus! By Justin Tweet. Includes a cladogram and small essays on each relevant genera and species.
- Dinosauromorpha Cladogram From Palaeos. A detailed amateur site about all things paleo.
[തിരുത്തുക] അവലംബം
- ↑ Gauthier, Jacques; de Querioz, Kevin (2001). "Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'." (PDF). New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom. Peabody Museum of Natural History, Yale University. ISBN 0-912532-57-2. http://vertebrates.si.edu/herps/herps_pdfs/deQueiroz_pdfs/2001gaudeqost.pdf, ശേഖരിച്ചത്: 2010-08-27.
- ↑ Kump LR, Pavlov A & Arthur MA (2005). "Massive release of hydrogen sulfide to the surface ocean and atmosphere during intervals of oceanic anoxia". Geology 33 (5): 397–400. doi:10.1130/G21295.1.
- ↑ Tanner LH, Lucas SG & Chapman MG (2004). "Assessing the record and causes of Late Triassic extinctions" (PDF). Earth-Science Reviews 65 (1–2): 103–139. doi:10.1016/S0012-8252(03)00082-5. http://nmnaturalhistory.org/pdf_files/TJB.pdf, ശേഖരിച്ചത്: 2007-10-22.
- ↑ Gauthier, Jacques; de Querioz, Kevin (2001). "Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'." (PDF). New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom. Peabody Museum of Natural History, Yale University. ISBN 0-912532-57-2. http://vertebrates.si.edu/herps/herps_pdfs/deQueiroz_pdfs/2001gaudeqost.pdf, ശേഖരിച്ചത്: 2010-08-27.
|
|||||
|
|||||
|
|||||
|
|||||
|
|||||
