ന്യൂ മെക്സിക്കോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of New Mexico | |||||||||||
|
|||||||||||
| Official language(s) | English, Spanish [1][2][3] | ||||||||||
| Spoken language(s) | English 82% Spanish 29%, Navajo 4%[4][5] |
||||||||||
| Demonym | New Mexican | ||||||||||
| തലസ്ഥാനം | Santa Fe | ||||||||||
| വലിയ നഗരം | Albuquerque | ||||||||||
| Largest metro area | Albuquerque Metropolitan Area | ||||||||||
| Area | Ranked 5th in the US | ||||||||||
| - Total | 121,589 sq mi (315,194 km²) |
||||||||||
| - Width | 342 miles (550 km) | ||||||||||
| - Length | 370 miles (595 km) | ||||||||||
| - % water | 0.2 | ||||||||||
| - Latitude | 31° 20′ N to 37° N | ||||||||||
| - Longitude | 103° W to 109° 3′ W | ||||||||||
| ജനസംഖ്യാ വിവരം | Ranked 36th in the US | ||||||||||
| - Total | {{{2000Pop}}} | ||||||||||
| - Density | 16.2/sq mi 6.27/km² (Ranked 45th in the US) |
||||||||||
| Elevation | |||||||||||
| - Highest point | Wheeler Peak[6] 13,161 ft (4013.3 m) |
||||||||||
| - Mean | 5,692 ft (1,735 m) | ||||||||||
| - Lowest point | Red Bluff Reservoir[7] 2,842 ft (865 m) |
||||||||||
| Admission to Union | January 6, 1912 (47th) | ||||||||||
| ഗവർണ്ണർ | Susana Martinez (R) | ||||||||||
| Lieutenant Governor | John Sanchez (R) | ||||||||||
| U.S. Senators | Jeff Bingaman (D) Tom Udall (D) |
||||||||||
| Congressional Delegation | 1: Martin Heinrich (D) 2: Steve Pearce (R) 3: Ben R. Luján (D) (list) |
||||||||||
| സമയ മേഖല | Mountain: UTC-7/-6 | ||||||||||
| Abbreviations | NM US-NM | ||||||||||
| Website | www.newmexico.gov | ||||||||||
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ. നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ന്യൂ സ്പെയിനിന്റെയും മെക്സിക്കോയുടെയും ഒടുവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ ഹിസ്പാനിക് വംശജർ ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. നവജൊ, പ്യൂബ്ലൊ വർഗ്ഗക്കാരാണ് ഇവരിൽ അധികവും.
|
||||||||||||||
| മുൻഗാമി ഒക്‌ലഹോമ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1912 ജനുവരി 6നു പ്രവേശനം നൽകി (47ആം) |
പിൻഗാമി അരിസോണ |
[തിരുത്തുക] അവലംബം
- ↑ The U.S. Commission on Civil Rights. "Language Rights and New Mexico Statehood". New Mexico Public Education Department. http://www.ped.state.nm.us/BilingualMulticultural/dl09/Language%20Rights%20and%20New%20Mexico%20Statehood.pdf, ശേഖരിച്ചത്: July 12, 2011.
- ↑ "NMTCE New Mexico Teachers of English". New Mexico Council of Teachers of English. http://www.nmcte.org/, ശേഖരിച്ചത്: July 12, 2011.
- ↑ "All About New Mexico". Sheppard Software. http://www.sheppardsoftware.com/usaweb/snapshot/New_Mexico.htm, ശേഖരിച്ചത്: July 12, 2011.
- ↑ "Language Use, English Ability, and Linguistic Isolation for the Population 5 Years and Over by State: 2000". United States Census 2000. United States Census Bureau. February 25, 2003. http://www.census.gov/population/www/cen2000/briefs/phc-t20/tables/tab01.pdf, ശേഖരിച്ചത്: 2010-03-28.
- ↑ Shin, Hyon B.; Bruno, Rosalind (October 2003). "Language Use and English-Speaking Ability: 2000". Census 2000 Brief. United States Census Bureau. http://www.census.gov/prod/2003pubs/c2kbr-29.pdf, ശേഖരിച്ചത്: 2010-03-28.
- ↑ ഫലകം:Cite ngs
- ↑ "Elevations and Distances in the United States". U.S Geological Survey. April 29, 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: 2006-11-06.