അരിസോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിസോണ
അപരനാമം: ദ് കോപ്പർ സ്റ്റേറ്റ്
Map of USA highlighting Arizona.png
തലസ്ഥാനം ഫീനിക്സ്
രാജ്യം യു.എസ്.എ.
ഗവർണ്ണർ ജാൻ ബ്രൂവർ
വിസ്തീർണ്ണം 2,95,254ച.കി.മീ
ജനസംഖ്യ 5,939,292
ജനസാന്ദ്രത 17.43/ച.കി.മീ
സമയമേഖല UTC -7
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറുള്ള സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളും സാധാരണ കാലാവസ്ഥയുമാണെങ്കിൽ തെക്ക് കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആറാമതാണ് അരിസോണയുടെ സ്ഥാനം. ന്യൂ മെക്സിക്കോ, യൂറ്റാ, നെവാഡ, കാലിഫോർണിയ, കൊളറാഡോ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. മെക്സിക്കോയുമായി 626 കിലോമീറ്റർ രാജ്യാന്തര അതിർത്തിയുമുണ്ട്. തലസ്ഥാനം ഫീനിക്സ്. പ്രധാന നഗരവും ഇതു തന്നെ.ലോകപ്രശസ്തമായ അരിസോണ ക്രേറ്റർ മുഖ്യ ആകർഷണമാണ്. ഉൽക്ക വീണ് രൂപപ്പെട്ടു എന്നു കരുതുന്ന ഒരു ഗർത്തമാണിത്. 1.2 കിലോമീറ്റർ വ്യാസം വരുന്ന ഈ ഗർത്തം ഇത്തരത്തിലുള്ള ഗർത്തങ്ങളിൽ ഏറ്റവും വലുതാണ്.

അരിസോണയിലെ ഉൽക്കാ ഗർത്തം

ഗ്രാന്റ് കാനിയോൺ എന്നു വിളിക്കുന്ന ഭൂപ്രദേശവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.

ഗ്രാന്റ് കാനിയോൺ
Arizona പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
മുൻഗാമി
ന്യൂ മെക്സിക്കോ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1912 ഫെബ്രുവരി 14ന് പ്രവേശനം നൽകി (48ആം)
പിൻഗാമി
അലാസ്ക


"http://ml.wikipedia.org/w/index.php?title=അരിസോണ&oldid=1288302" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ