ഫീനിക്സ് (അരിസോണ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫീനിക്സ് (അരിസോണ)
സിറ്റി ഓഫ് ഫീനിക്സ്
പതാക ഫീനിക്സ് (അരിസോണ)
Flag
Official seal of ഫീനിക്സ് (അരിസോണ)
Seal
Nickname(s): 
സൂര്യന്റെ താഴ്വര, ദി വാലി
അരിസോണ സംസ്ഥാനത്ത് മാരിക്കോപ്പ കൗണ്ടിയുടെ സ്ഥാനം
CountryUnited States
StateArizona
CountyMaricopa
IncorporatedFebruary 5, 1881
ഭരണസമ്പ്രദായം
 • MayorGreg Stanton (D)
വിസ്തീർണ്ണം
 • സംസ്ഥാന തലസ്ഥാനം517.948 ച മൈ (1,338.26 ച.കി.മീ.)
 • ഭൂമി516.704 ച മൈ (1,338.26 ച.കി.മീ.)
 • ജലം1.244 ച മൈ (3.22 ച.കി.മീ.)
ഉയരം
1,150 അടി (350 മീ)
ജനസംഖ്യ
 (2011)
 • സംസ്ഥാന തലസ്ഥാനം1,469,471 (US: 6th)
 • ജനസാന്ദ്രത2,797.8/ച മൈ (1,080.2/ച.കി.മീ.)
 • മെട്രോപ്രദേശം
4,263,236 (US: 14th)
 • Demonym
Phoenician
സമയമേഖലUTC−7 (MST)
 • Summer (DST)UTC−7 (no DST/PDT)
ZIP codes
85001-85099
ഏരിയ കോഡ്602, 480, 623, 520
FIPS code04-55000
Major AirportPhoenix Sky Harbor International Airport- PHX (Major/International)
വെബ്സൈറ്റ്http://www.phoenix.gov/

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ആറാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഫീനിക്സ് (/[invalid input: 'icon']ˈfnɪks/ FEE-niks; O'odham: S-ki:kigk; Yavapai: Wathinka or Wakatehe; Western Apache: Fiinigis; Navajo: Hoozdoh; Mojave: Hachpa 'Anya Nyava)[1] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനവാസമേറിയ തലസ്ഥാന നഗരം കൂടിയായ ഫീനിക്സിൽ 2010ലെ സെൻസസ് പ്രകാരം 1,445,632 പേർ വസിക്കുന്നു[2].

അവലംബം[തിരുത്തുക]

  1. Munro, P et al. A Mojave Dictionary Los Angeles: UCLA, 1992
  2. "Phoenix QuickFacts from US Census Bureau". United States Census Bureau. Archived from the original on 2012-05-21. Retrieved September 11, 2012.
"https://ml.wikipedia.org/w/index.php?title=ഫീനിക്സ്_(അരിസോണ)&oldid=3638464" എന്ന താളിൽനിന്ന് ശേഖരിച്ചത്