പൂമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂമ[1] Temporal range: Middle പ്ലീസ്റ്റോസീൻ to സമീപസ്ഥം |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Felidae |
| ജനുസ്സ്: | Puma |
| വർഗ്ഗം: | P. concolor |
| ശാസ്ത്രീയ നാമം | |
| Puma concolor (Linnaeus, 1771) |
|
| Cougar range map | |
അമേരിക്കയിൽ കണ്ടു വരുന്ന, മാർജ്ജാരവർഗ്ഗത്തിൽപ്പെടുന്ന ഒരു വലിയ ജീവിയാണ് പൂമ.(പുമ)[3] ഇംഗ്ലീഷ്:Puma. ഏറ്റവും അധികം പേരുകളുള്ള മൃഗം എന്ന ഗിന്നസ് റെക്കോഡുണ്ട് ഇതിന്. കൂഗർ, പാന്തർ, പ്യൂമ, മൗണ്ടൻ ലയൺ, മൗണ്ടൻ ക്യാറ്റ് തുടങ്ങി നാൽപ്പതോളം പേരുകളിൽ അറിയപ്പെടുന്നു. കടുവ, സിംഹം, ജാഗ്വർ എന്നിവക്ക് പിന്നിലായി പുലിക്കൊപ്പം പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീവിയാണ് പൂമ. എങ്കിലും മാർജ്ജാര കുടുംബത്തിലെ ചെറു ജീവികളോടാണ് ഇതിന് കൂടുതൽ സാമ്യം.
അവലംബം [തിരുത്തുക]
- ↑ http://forvo.com/search/puma/
- ↑ Caso, A., Lopez-Gonzalez, C., Payan, E., Eizirik, E., de Oliveira, T., Leite-Pitman, R., Kelly, M., Valderrama, C. & Lucherini, M. (2008). Puma concolor. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes justification for why this species is least concern
- ↑ http://forvo.com/search/puma/
| മാർജ്ജാര വംശം | |
|---|---|
| കടുവ | സിംഹം | പുലി | ചീറ്റപ്പുലി | പ്യൂമ | ജാഗ്വാർ | കരിമ്പുലി | കൂഗർ | കാട്ടുപൂച്ച | നാട്ടുപൂച്ച | |
| മിശ്രവംശങ്ങൾ | |
| ടൈഗൺ | ലൈഗർ | |
| മൺ മറഞ്ഞു പോയ പൂച്ചകൾ | |
| വാൾപല്ലൻ പൂച്ച | ദിനോബാസ്ടിസ് | സ്മൈലോഡോൺ | ദിനോഫെലിസ് | |