യൂറ്റാ
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് യൂറ്റാ. 1896 ജനുവരി നാലിന് യൂണിയന്റെ ഭാഗമായ യൂറ്റാ 45-ആമത്തെ സംസ്ഥാനമാണ്. യുറ്റെ ഇന്ത്യൻ ഭാഷയിൽ നിന്നാണ് യൂറ്റാ എന്ന പേരിന്റെ ഉദ്ഭവം. "മലമ്പ്രദേശക്കാർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പ്രധാന ഗതാഗത, വിവരസാങ്കേതിക, സർക്കാർ സേവന, ഖനന കേന്ദ്രമാണ് യൂറ്റാ. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ലെ അമേരിക്കയിലെ ഏറ്റവും വേഗതയിൽ വളരുന്ന സംസ്ഥാനമാണിത്.
| Utah പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
[തിരുത്തുക] പ്രമാണങ്ങൾ
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. http://www.census.gov/popest/states/tables/NST-EST2008-01.csv, ശേഖരിച്ചത്: 2009-02-05.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;usgsഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ Arave, Lynn (2006-08-31). "Utah's basement—Beaver Dam Wash is state's lowest elevation". Deseret Morning News. http://deseretnews.com/dn/view/0,1249,645197370,00.html, ശേഖരിച്ചത്: 2007-03-08.
[തിരുത്തുക] ഇതര ലിങ്കുകൾ
| യൂറ്റാ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
General
- യൂറ്റാ at the Open Directory Project
Government
- State of Utah official Web site
- Full text of the Utah state constitution
- Energy Data & Statistics for Utah
- Utah Department of Environmental Quality - information of pollution in Utah.
- Utah Health Story Bank - database site of health issue's stories by the Utah Department of Health.
Maps and Demographics
- Utah State Facts
- USGS real-time, geographic, and other scientific resources of Utah
- Utah Earthquake Information - information of earthquake in Utah.
- Utah QuickFacts from the U.S. Census Bureau
Tourism and Recreation
- Utah Office of Tourism (requires Flash)
- Utah Arts Council
- Utah History to go
- Utah History for kids
- Wilderness Utah- Hiking and Backpacking in Utah
Other
- Utah State Chamber of Commerce
- Utah Newspapers - Most comprehensive directory.
[തിരുത്തുക] മറ്റ് വിവരങ്ങൾ
|
||||||||||||||||||||
|
||||||||||||||
|
||||||||||||||||||||||||||||||||||||||||||||
| മുൻഗാമി വയോമിങ് |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1896 ജനുവരി 4ന് പ്രവേശനം നൽകി (45ആം) |
പിൻഗാമി ഒക്‌ലഹോമ |