തെറാപ്പോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെറാപ്പോഡ
Temporal range:
അന്ത്യ ട്രയാസ്സിക്–അന്ത്യ ക്രിറ്റേഷ്യസ്‌, 228–65 Ma
Descendant taxon Aves survives to present
Mounted replica of a Tyrannosaurus rex skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Superorder: ദിനോസർ
Order: Saurischia
Node: Eusaurischia
Suborder: തെറാപ്പോഡ
Marsh, 1881
Subgroups

ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.

ഉള്ളടക്കം

[തിരുത്തുക] ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)

തെറാപ്പോഡകൾ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നീട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുന്നവരും ആയിത്തീർന്നു.[1]

[തിരുത്തുക] ഉല്പത്തി പക്ഷികൾ

ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരിക്കുന്നു.

[തിരുത്തുക] തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

  1. മൂന്നു വിരൽ ഉള്ള കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകൂട്ടരും മുട്ട ഇടുന്നു. ഇവ ചിലത് മാത്രം

[തിരുത്തുക] അവലംബം

  1. Zanno, L.E., Gillette, D.D., Albright, L.B., and Titus, A.L. (2009). "A new North American therizinosaurid and the role of herbivory in 'predatory' dinosaur evolution." Proceedings of the Royal Society B, Published online before print July 15, 2009, doi: 10.1098/rspb.2009.1029.
"http://ml.wikipedia.org/w/index.php?title=തെറാപ്പോഡ&oldid=1305103" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ