അലിയോറാമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Eumetazoa

അലിയോറാമസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌, 70 Ma
Artist's impression of A. remotus
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Superorder: ദിനോസർ
Order: Saurischia
Suborder: തെറാപ്പോഡ
Superfamily: Tyrannosauroidea
Family: Tyrannosauridae
Subfamily: Tyrannosaurinae
Genus: Alioramus
Kurzanov, 1976
Species
  • A. remotus Kurzanov, 1976 (type)
  • A. altai Brusatte et al., 2009

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് അലിയോറാമസ്. അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഗോളിയയിൽ നിന്നും ആണ്. റ്റിറാനോസോറിഡ് ജനുസിൽ പെട്ട ഇവക്ക് ടർബോസോറസ് , റ്റിറാനോസോറസ് എന്നീ ദിനോസറുകളുമായി അടുത്ത സാമ്യം ഉണ്ട് പക്ഷേ ഇവക്ക് അവയെക്കാളും വലുപ്പം കുറവാണു.

[തിരുത്തുക] ശരീര ഘടന

ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു അലിയോറാമസ്കൾ. ഏകദേശം 5 - 6 മീറ്റർ (16 to 20 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[1]

[തിരുത്തുക] അവലംബം

  1. Kurzanov, Sergei M.. "A new carnosaur from the Late Cretaceous of Nogon-Tsav, Mongolia" (Russian ഭാഷയിൽ). The Joint Soviet-Mongolian Paleontological Expedition Transactions 3: 93–104. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അലിയോറാമസ്&oldid=1306853" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ