മേയി
| മേയി Temporal range: തുടക ക്രിറ്റേഷ്യസ്, 125 Ma |
|
|---|---|
| Life restoration of the juvenile type specimen | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Reptilia |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | തെറാപ്പോഡ |
| കുടുംബം: | Troodontidae |
| ജനുസ്സ്: | മേയി Xu & Norell, 2004 |
| Species | |
|
M. long Xu & Norell, 2004 (type) |
|
2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലുപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ് കാലത്തിന്റെ തുടകത്തിൽ ജീവിച്ചിരുന ദിനോസർ ആണ് ഇവ .
പേരിന്റെ അർഥം [തിരുത്തുക]
പേര് വരുന്നത് ചൈനീസ് ഭാഷയിൽ നിന്നും ആണ് (ചൈനീസ്, 寐 mèi മേയി and 龙 lóng ലോങ്ങ്) . അർഥം ശാസ്ത്രീയ നാമം അനുസരിച്ച് മേയി ലോങ്ങ് എന്നാൽ ഉറങ്ങുന്ന വ്യാളി എന്ന് ആണ്. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് മേയി ആണ് മറ്റൊന്ന് കോൾ ആണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Troodontidae from Thescelosaurus
- മേയി ലോങ്ങ് at the American Museum of Natural History
|
|||||