മിൻമി
| മിൻമി Temporal range: Early Cretaceous, 119–113 Ma |
|
|---|---|
| Restoration | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | †Ornithischia |
| Suborder: | †Ankylosauria |
| Family: | †Ankylosauridae |
| Genus: | †മിൻമി Molnar, 1980 |
| വർഗ്ഗം: | † M. paravertebra |
| ശാസ്ത്രീയ നാമം | |
| Minmi paravertebra Molnar, 1980 |
|
കവചമുള്ള ഒരു ദിനോസറാണ് മിൻമി. മേയി, കോൽ എന്നി ദിനോസറുകളെ കണ്ടെത്തുന്നതിനു മുൻപ് ഏറ്റവും ചെറിയ പേര് ഉള്ള ദിനോസർ എന്ന പദവി മിൻമിക്കു സ്വന്തമായിരുന്നു .ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
ശരീര ഘടന [തിരുത്തുക]
'മിൻമി നാലു കാലിലാണ് സഞ്ചരിക്കുന്നത് , പിറകിലുള്ള കാലുകൾക്ക് മുൻ കാലുകളെ അപേക്ഷിച്ച് നീളം കുടുതലായിരുന്നു , ചെറിയ ഇടുങ്ങിയ കഴുത്തും , പരന്ന തലയോട്ടിയും വളരെ ചെറിയ തലച്ചോറുമായിരുന്നു മിൻമിക്ക്. പൂർണ്ണ വളർച്ചയെത്തിയ മിൻമിക്ക് 2 മീറ്റർ (10 അടി ) നീളവും, തോൾ വരെ ഏകദേശം 1 മീറ്റർ (3 അടി ) ഉയരവും ഉണ്ടായിരുന്നു. വളരെ സാവധാനം മാത്രം സഞ്ചരിക്കുന്ന വർഗമായിരുന്നു എന്നത് ഇവയുടെ ഫോസ്സിൽ കാൽ പാടുകൾ പഠിച്ച ശാസ്ത്രജ്ഞൻമാർ പറയുന്നത് .
അവലംബം [തിരുത്തുക]
- The Dinosaur Age Mega, issue 4, Magazine of the National Dinosaur Museum, Canberra.
- Molnar, R. E. (1980). An ankylosaur (Ornithischia: Reptilia) from the Lower Cretaceous of southern Queensland. Memoirs of the Queensland Museum 20:65-75.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||