ഡിപ്ലോഡൊക്കസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിപ്ലോഡൊക്കസ്‌
Temporal range: അന്ത്യ ജുറാസ്സിക്‌
Diplodocus carnegiei skeleton, Naturkundemuseum, Berlin.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: സോറാപോഡ്
കുടുംബം: Diplodocidae
ജനുസ്സ്: ഡിപ്ലോഡൊക്കസ്‌
Marsh, 1878
Species
  • D. longus Marsh, 1878 (type)
  • D. carnegiei Hatcher, 1901
  • D. hayi Holland, 1924
  • D. hallorum (Gillette, 1991) Lucas et al., 2004
Synonyms
  • Seismosaurus Gillette, 1991


ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ്‌ ഡിപ്ലോഡൊക്കസ്‌ ദിനോസറുകൾ. ബ്രാക്കിയോസോറസുകളുമായി സമാനതകളുള്ള ഈ ജീവികൾ "ഇരട്ട സ്തംഭങ്ങൾ" (Double beam) എന്ന അപരനാമത്തിലും അറിയപ്പെടുന്നു. നീണ്ട കഴുത്തും നീളമേറിയ വാലുമുള്ള ഡിപ്ലോഡൊക്കസ്‌ ഭൂമിയിലുണ്ടായിട്ടുള്ള ജീവികളിൽ എറ്റവും വലിയ ശരീര നീളമുള്ളവയായിരുന്നു.

[തിരുത്തുക] ജീവിത കാലം

ഡിപ്ലോഡോക്കസ് ദിനോസറുകൾ ജീവിച്ചിരുന്നത് അന്ത്യ ജുറാസ്സിക്‌ കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകലുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രഞൻമാർ അനുമാനത്തിലെത്തുകയുൺടായി. ഡിപ്ലോഡോക്കസ് ദിനോസറിന്റെ ഫോസ്സിൽ ആദ്യമായി കൺടുകിട്ടിയത് അമേരിക്കൻ ഐക്യനാടുകളിലെ വ്യോമിംഗ് സംസ്ഥാനത്തിൽ നിന്നുമാണ്‌. ബെഞമിൻ മുഡ്ജെ, സാമുവൽ വെൻഡൽ വില്ലിസ്റ്റൺ എന്നീ ശാസ്ത്രഞ്ന്മാരാണ് 1978-ൽ വ്യോമിങ്ങിലെ കോമൊ ബ്ലഫ് എന്ന സ്ഥലത്ത് നിന്നും ഈ ദിനോസറിന്റെ ഫോസിൽ കണ്ടെടുത്തത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

മനുഷ്യരുമായുള്ള താരതമ്യം


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ