സ്പൈനോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പൈനോസോറസ്‌
Temporal range: EarlyLate Cretaceous, 112–97Ma
Reconstructed skeleton of S. aegyptiacus in Chiba, Japan
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: ഡൈനോസോറിയ
Order: Saurischia
Clade: Theropoda
Superfamily: Megalosauroidea
Family: Spinosauridae
Subfamily: Spinosaurinae
Genus: Spinosaurus
Stromer, 1915
Type species
Spinosaurus aegyptiacus
Stromer, 1915
Species
  • S. aegyptiacus Stromer, 1915
  • S. maroccanus? Russell, 1996
സ്പൈനോസോറസ് ഈജിപ്റ്റിക്കസ്

ഇപ്പോഴത്തെ വടക്കെ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഭീമാകാരന്മാരായ ഡൈനസോറുകളാണ്‌ സ്പൈനോസോറസുകൾ. ക്രിറ്റേഷ്യസ്‌ യുഗത്തിലെ ആൽബിയൻ-സിനമോണിയൻ കാലഘട്ടത്തിലാ(112 മുതൽ 93.5 ദശലക്ഷം വർഷങ്ങൾക്കിടയിൽ)ണ്‌ മാംസഭുക്കുകളായ ഈ ഭീകരജീവികൾ അധിവസിച്ചിരുന്നതെന്ന് കരുതപ്പെടുന്നത്. "ചിറകുള്ള പല്ലി" എന്ന അപരനാമത്താൽ വിശേഷിക്കപ്പെടുന്ന ഇവ തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാംസഭോജിയായ ഡൈനസോർ ആണ് സ്പൈനോസോറസ്. സ്പീഷീസുകൾ: 1. സ്പൈനോസോറസ് ഈജിപ്റ്റിക്കസ് (Spinosaurus aegyptiacus) 2. സ്പൈനോസോറസ് മാറോക്കാനസ് (Spinosaurus marocannus)

Specimen from a private collection measuring 8.4 m in length

സാംസ്ക്കാരികം[തിരുത്തുക]

  • ജുറാസ്സിക്‌ പാർക്ക്‌ III (അമ്ബ്ലിൻ എന്റെർതൈന്മെന്റ്റ് സ്റ്റുഡിയോസ്‌) എന്നാ സിനിമയിൽ വില്ലൻ വേഷത്തിൽ സ്പൈനോസോറസ് ഉണ്ട് .
  • മുന്ന് രാജ്യകളുടെ തപാൽ സ്റ്റാമ്പ്‌യിൽ സ്പൈനോസോറസ് ഉണ്ട് (അംഗോള, സാംബിയ, ടാൻസാനിയ )Khatri, V.S. (9 June 2006). "From the past". The Hindu. ശേഖരിച്ചത്: 12 September 2010. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സ്പൈനോസോറസ്‌&oldid=1698302" എന്ന താളിൽനിന്നു ശേഖരിച്ചത്